Easy Make Coconut Oil Using Pressure Cooker : കാലങ്ങളായി നമ്മുടെ നാട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും ഉരുക്ക് വെളിച്ചെണ്ണ. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ഉരുക്കു വെളിച്ചെണ്ണ ശരീരത്തിൽ തേച്ച് കുളിപ്പിക്കുന്നത് പലവിധ ചർമ്മ പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനായി സഹായിക്കുന്നതാണ്. എന്നാൽ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമായതു കൊണ്ട് തന്നെ എല്ലാവരും കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക.
അതേസമയം ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള ഉരുക്ക് വെളിച്ചെണ്ണ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കാനായി തേങ്ങ തിരഞ്ഞെടുക്കുമ്പോൾ നന്നായി ഉണങ്ങി എണ്ണ കിട്ടുമെന്ന് തോന്നുന്ന രീതിയിലുള്ളവ തന്നെ ഉപയോഗിക്കാനായി ശ്രദ്ധിക്കുക. ഇത്തരത്തിൽ കിട്ടുന്ന തേങ്ങ ഒരു കുക്കറിലേക്ക് ഇട്ട് മുക്കാൽ ഭാഗത്തോളം വെള്ളവും ഒഴിച്ച് 5 മുതൽ 6 വിസിൽ വരുന്നത് വരെ അടുപ്പിച്ച് എടുക്കുക.
Ads
Easy Make Coconut Oil Using Pressure Cooker
തേങ്ങയുടെ ചൂട് പൂർണമായും പോയി കഴിഞ്ഞാൽ അത് വെട്ടിപ്പൊളിച്ച് വയ്ക്കാവുന്നതാണ്. ഈയൊരു രീതിയിൽ ചെയ്യുമ്പോൾ തേങ്ങയിൽ നിന്നും കാമ്പ് എളുപ്പത്തിൽ അടർത്തിയെടുക്കാനായി സാധിക്കുന്നതാണ്. അടർത്തിയെടുത്ത കാമ്പിനെ ചെറിയ കഷണങ്ങളായി വീണ്ടും മുറിച്ചെടുത്ത് മാറ്റിവയ്ക്കുക. മുറിച്ചെടുത്ത കഷ്ണങ്ങൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പാല് മുഴുവനായും അരിച്ചെടുക്കുക. ഏകദേശം രണ്ടോ മൂന്നോ തവണയായി മാത്രമേ
Advertisement
തേങ്ങാപ്പാൽ ഈ ഒരു രീതിയിൽ അരച്ചെടുക്കാനായി സാധിക്കുകയുള്ളൂ. ശേഷം അടി കട്ടിയുള്ള ഒരു ഉരുളി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അരിച്ചു വെച്ച തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു തവി ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം. കുറച്ചുനേരം ചൂട് തട്ടുമ്പോൾ തന്നെ തേങ്ങാപ്പാൽ പിരിഞ്ഞ് അതിൽ നിന്നും എണ്ണ തിളച്ച് വന്നു തുടങ്ങുന്നതാണ്. ശേഷം എണ്ണ അരിച്ചെടുത്ത് പാത്രത്തിലാക്കി ഉപയോഗപ്പെടുത്താവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Make Coconut Oil Using Pressure Cooker Video Credit : Resmees Curry World
🥥 How to Make Virgin Coconut Oil at Home | Cold Pressed Coconut Oil DIY Method
Looking for a chemical-free, pure virgin coconut oil recipe that you can make in your kitchen? Homemade cold-pressed coconut oil is packed with antioxidants, nourishes skin and hair, and is 100% natural.
Learn how to make virgin coconut oil at home without any machines or chemicals!
Easy Make Coconut Oil
- How to make virgin coconut oil at home
- Cold pressed coconut oil making process
- Homemade coconut oil for hair and skin
- Organic virgin coconut oil benefits
- DIY coconut oil extraction method
🧾 Ingredients:
- Mature coconuts – 3 to 5 (brown, hard ones)
- Filtered water (as needed)
- Clean muslin cloth or cheesecloth
🥣 Step-by-Step Virgin Coconut Oil Preparation:
Step 1: Grate and Extract Coconut Milk
- Break the coconuts and grate the white flesh (you can also use a blender).
- Add warm water and blend into a thick paste.
- Strain using a muslin cloth to extract fresh coconut milk.
Step 2: Fermentation Method
- Pour the coconut milk into a bowl or glass jar.
- Cover and let it sit undisturbed for 24–48 hours in a cool, dark place.
- The cream will separate and float to the top.
Step 3: Skim & Heat
- Skim off the thick cream layer and place it in a thick-bottomed pan.
- Cook on low flame, stirring continuously until the oil separates.
- Continue until the residue turns brown and the oil becomes clear.
Step 4: Strain and Store
- Strain the hot oil using a fine strainer or cloth.
- Let it cool and store in a glass jar or stainless steel container.
🌿 Benefits of Virgin Coconut Oil:
- Rich in medium-chain fatty acids (MCFAs)
- Excellent natural moisturizer for skin
- Promotes healthy hair growth
- Helps boost immunity when used in cooking
- 100% chemical-free and preservative-free
🛡️ Storage Tips:
- Store in a cool, dry place away from sunlight.
- Use dry utensils to avoid spoilage.
- Lasts up to 6 months if stored properly.