ഇത്രയും നാൾ ആയിട്ടും ഈ ഐഡിയ ആരും പറഞ്ഞു തന്നില്ലല്ലോ എന്റെ ഈശ്വരാ! കണ്ടു നോക്കൂ ഞെട്ടും!! | Easy Lemon Salt Tricks

Lemon Salt Tricks to Clean Kitchen Taps Easily

Easy Lemon Salt Tricks : Kitchen taps often develop water stains and dull patches due to regular use. A simple combination of lemon and salt helps clean taps naturally, restoring shine and keeping them fresh without harsh products.

Ads

Top Benefits of Lemon Salt Cleaning for Kitchen Taps

  1. Removes Hard Water Stains – Helps break down mineral deposits and dull marks.
  2. Restores Natural Shine – Makes taps look bright and clean again.
  3. Naturally Freshens – Leaves a mild, fresh lemon scent.
  4. Gentle on Surfaces – Safe for regular tap cleaning when used correctly.
  5. Easy Home Method – Uses simple ingredients available in every kitchen.

Advertisement

ഇന്ന് നമ്മൾ ഇവിടെ ചെയ്യുന്നത് വീട്ടമ്മമാർ ഇതുവരെ ശ്രദ്ധിക്കാതെ പോയതും വളരെ ഉപകാരപ്രദവുമായ ഒരു അടിപൊളി ടിപ്പ് ആണ്. അതിനായി ഒരു നാരങ്ങയുടെ പകുതിഭാഗം എടുക്കുക. എന്നിട്ട് അതിനു മുകളിൽ അൽപം ഉപ്പ് ഇടുക. ഇതുകൊണ്ട് നമ്മുടെ അടുക്കളയിലും മറ്റും ഉള്ള പൈപ്പുകളിലെ അഴുക്ക് നല്ലപോലെ കളയാൻ പറ്റുന്നതാണ്.

പൈപ്പിൽ ഏറ്റവും കൂടിതൽ അഴുക്കുവരുന്നത് പൈപ്പിലെ വെള്ളം വരുന്ന ഭാഗവും അതുപോലെതന്നെ പൈപ്പ് ഓണും ഓഫും ആകുന്ന ഭാഗത്തായിരിക്കും. ഇവിടെ നമ്മൾ ചെയ്തു വെച്ചിരിക്കുന്ന നാരങ്ങയും ഉപ്പും കൂടി വെള്ളം വരുന്ന ഭാഗത്ത് വെക്കുകയും തിരിപ്പിച്ചു അകത്തുള്ള അഴുക്കു കളയുകയും ചെയ്യാം. പിന്നെ പൈപ്പ് മൊത്തത്തിൽ ഉറച്ചു വൃത്തിയാക്കാം.

Lemon Salt Cleaning Pro Tips

  • Cut a fresh lemon, dip it in salt, and rub gently on the tap.
  • Leave for 5–10 minutes, then rinse with water and wipe dry.
  • Use a soft cloth to avoid scratches and enhance shine.

ആവശ്യത്തിന് ഉപ്പ് നമുക്ക് ചേർക്കാവുന്നതാണ്. സിങ്കിലും നമുക്ക് ഇങ്ങനെ ചെയ്യാം. എന്നിട്ട് വെള്ളം ഒഴിച്ച് കഴിക്കുയാൾ മതി. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Lemon Salt Tricks Credit : Grandmother Tips

Lemon Salt Tips – Simple, Natural & Everyday Home Uses

Lemon and salt together create a powerful, natural combo widely used in everyday home routines. This easy mix is valued for freshness, cleanliness, and multipurpose household use. Affordable and easily available, lemon salt fits perfectly into simple, practical living.


Smart & Practical Lemon Salt Tips

  1. Natural Surface Freshener – Helps remove odors and leaves a fresh, clean feel on common surfaces.
  2. Kitchen Cleaning Helper – Useful for cleaning cutting boards, sinks, and countertops gently.
  3. Stain & Residue Support – Helps loosen light stains and sticky residue on utensils.
  4. Food Prep Hygiene Aid – Often used to rinse hands or surfaces after handling strong-smelling foods.
  5. Multi-Purpose Home Essential – Simple, reusable, and suitable for daily household routines.

FAQs

1. Can lemon salt be used daily at home?
Yes, it can be used regularly in moderation for common cleaning and freshness needs.

2. Is lemon salt safe for kitchen use?
Yes, when used properly and rinsed well with water afterward.

3. Can lemon salt damage surfaces?
Avoid using on delicate or polished surfaces; test on a small area first.

4. Does lemon salt help with odors?
Yes, its natural freshness helps reduce unpleasant smells effectively.

5. How should lemon salt be prepared?
Simply mix fresh lemon juice with salt and use immediately for best results.


Read also : ഈ ഒരു സൂത്രം ചെയ്താൽ മതി എത്ര അഴുക്കു പിടിച്ച സ്വിച്ച് ബോർഡും ഒറ്റ മിനിറ്റിൽ ക്ലീനാക്കാം! ഇനി സ്വിച്ച് ബോർഡുകൾ വെട്ടിത്തിളങ്ങും!! | Easy Switch Board Cleaning Tips

ഇതൊന്ന് തൊട്ടാൽ മാത്രം മതി എത്ര ക്ലാവ് പിടിച്ച വിളക്കും പുത്തൻ ആവും! വെറും 3 മിനിറ്റിൽ ഞെട്ടിക്കും മാജിക്‌ കാണാം!! | Easy Nilavilakku Cleaning Tip

Cleaning Tips And TricksKitchen TipsLemonLemon Salt TricksSaltTips and Tricks