ഔഷധഗുണം കൊണ്ടും സൗന്ദര്യവർദ്ധക വസ്തുവായും നാം കറ്റാർവാഴ ഇന്നൊരുപാട് ഉപയോഗിക്കുന്നുണ്ട്. ഏത് കാലവസ്ഥയിലും വളരും. മഴയോ ചൂടോ തണുപ്പോ പ്രശ്നമല്ല. ഇന്ന് വീടുകളിലും അതുപോലെ ഫ്ലാറ്റുകളിലും താമസിക്കുന്നവർ കറ്റാർവാഴ വളർത്തുന്നുണ്ട്. എന്നാൽ ശരിയായ രീതിയിൽ അവ തഴച്ചു വളരുന്നില്ല എന്നാണ് പലരുടെയും വിഷമം.
കറ്റാർവാഴ ഇടതൂർന്നു തഴച്ചു കിളിർക്കാൻ 5 അത്ഭുത വഴികൾ. ഇനി ആർക്കും കറ്റാർവാഴ നട്ട് വളർത്താം.. കറ്റാർവാഴ പരിചരണം എങ്ങിനെ.? കറ്റാർവാഴ തഴച്ചു വളരാനും പുതിയ തൈകൾ പൊട്ടി വളരാനും നിങ്ങൾ ഇങ്ങനെ ചെയ്താൽ മതി. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ
Ads
Advertisement
മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ കറ്റാർവാഴ വളർത്തുന്നവർക്ക് വളരെയേറെ ഉപകാര പ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ
വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Journey of life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.