വെറും 10 രൂപ ചിലവ്! ഇനി ഇന്റർലോക്ക് കട്ടകൾ വീട്ടിൽ എളുപ്പം ഉണ്ടാക്കാം! 5 മിനിറ്റിൽ അടിപൊളി മുറ്റമൊരുക്കാം! നൂറ്റാണ്ടുകളോളം കേടാവില്ല!! | Easy Interlock Tiles Making

Easy Interlock Tiles Making: Simple Home Method for Durable Paving Blocks

Easy Interlock Tiles Making : Interlock tiles are a great way to create durable, decorative, and eco-friendly outdoor flooring. With the right materials and a simple process, you can make interlock tiles at home for your yard, walkway, or driveway. This DIY method saves money, reduces waste, and delivers long-lasting, professional-quality results.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും മുറ്റത്ത് ഇന്റർലോക്ക് കട്ടകൾ ഉപയോഗിക്കുന്ന പതിവ് കൂടുതലായി കണ്ടുവരുന്നുണ്ട്. കാഴ്ചയിൽ ഭംഗിയും ക്ലീൻ ചെയ്യാൻ എളുപ്പവുമുള്ള ഇന്റർലോക്ക് കട്ടകൾ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരുമ്പോൾ ഉയർന്ന വില നൽകേണ്ടി വരാറുണ്ട്. എന്നാൽ വളരെ കുറഞ്ഞ സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി കുറഞ്ഞ ചിലവിൽ

Ads

Advertisement

Top Steps to Make Interlock Tiles

  1. Prepare the Moulds – Clean and oil plastic or rubber tile moulds for smooth finishing.
  2. Mix Cement, Sand & Chips – Use a 1:2:3 ratio for strength and uniform texture.
  3. Add Pigment for Colour – Mix oxide powder with a small amount of water and cement paste.
  4. Pour and Level – Fill the moulds evenly and tap gently to remove air bubbles.
  5. Cure for 3–5 Days – Keep tiles moist to strengthen and prevent cracks.

ഇന്റർലോക്ക് കട്ടകൾ വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇന്റർലോക്ക് കട്ടകൾ നിർമ്മിക്കാനായി അളവായി എടുക്കുന്നത് വലിയ ഒരു ഐസ്ക്രീം ബോട്ടിലാണ്. അതിൽ നാല് കപ്പ് അളവിൽ എം സാൻഡ്, മൂന്ന് കപ്പ് അളവിൽ ബേബി മെറ്റൽ, ഒരു കപ്പ് അളവിൽ സിമന്റ് എന്നിങ്ങനെയാണ് ഒരു കട്ട നിർമ്മിക്കാനായി ആവശ്യമായിട്ടുള്ളത്. അതോടൊപ്പം തന്നെ കട്ട നിർമ്മിച്ചെടുക്കാൻ

ആവശ്യമായ ഒരു മൗൾഡ് കൂടി ഉപയോഗിക്കേണ്ടതായി ഉണ്ട്. ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു സിമന്റ് ചട്ടിയെടുത്ത് അതിലേക്ക് എടുത്തുവച്ച എം സാൻഡ്, ബേബി മെറ്റൽ, സിമന്റ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ആവശ്യത്തിനുള്ള വെള്ളം കുറേശ്ശെയായി ഒഴിച്ച് സിമന്റിനെ കട്ടിയുള്ള രൂപത്തിൽ ആക്കി എടുക്കണം. ഏത് ഷെയ്പ്പിലാണോ കട്ട നിർമ്മിക്കേണ്ടത് ആ ഷേയ്പ്പിൽ ഉള്ള മൗൾഡ് എടുത്ത് അതിനകത്ത് എണ്ണ തടവി കൊടുക്കുക.

Pro Tips

  • Use high-quality cement (53 Grade) for better durability.
  • Add plasticizer or waterproofing liquid to improve tile strength.
  • Always dry tiles under shade, not direct sunlight, for even curing.

ആദ്യത്തെ ലെയറായി അല്പം സിമന്റ് കൂട്ട് നിറച്ച് നല്ലതുപോലെ തട്ടി കൊടുക്കണം. ശേഷം തയ്യാറാക്കി വെച്ച എം സാൻഡിന്റെ കൂട്ടുകൂടി ചേർത്ത് ഉണങ്ങാനായി ഒരു ദിവസം മാറ്റിവയ്ക്കാം. അതിനുശേഷം ഇന്റർലോക്ക് കട്ട മൗൾഡിൽ നിന്നും അടർത്തിയെടുത്ത് വെള്ളത്തിൽ കുറഞ്ഞത് 10 മുതൽ 15 ദിവസം വരെ ഇട്ടുവയ്ക്കണം. വെള്ളത്തിൽ നിന്നും എടുത്ത എം സാൻഡ് കട്ടകൾ ഒന്നുകൂടി വെയിലത്ത് വെച്ച് ഉണക്കിയ ശേഷം ആവശ്യാനുസരണം ഇഷ്ടമുള്ള നിറങ്ങൾ നൽകി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Interlock Tiles Making Credit : Jilz World

Easy Interlock Tiles Making

Interlock tiles are a durable and stylish solution for home driveways, walkways, and outdoor spaces. Making them at home is easier than you think — with the right cement mix, mold, and color combination, you can create professional-quality interlock tiles at a fraction of the cost. This guide explains how to make strong, long-lasting tiles easily at home.


Top Benefits

  1. Cost-Effective – Save money by making tiles instead of buying them.
  2. Durable Finish – High-strength mixture for long-lasting results.
  3. Custom Design Options – Choose your favorite color and pattern.
  4. Eco-Friendly – Reusable molds reduce construction waste.
  5. Perfect for DIY Projects – Ideal for home pavements and gardens.

How to Make

  1. Prepare the Mold – Clean the interlock molds thoroughly before use.
  2. Mix Cement & Sand – Combine 1 part cement with 2 parts sand and a small amount of water.
  3. Add Color Oxide – Mix your preferred color oxide into the mixture for vibrant tiles.
  4. Pour into Mold – Fill molds evenly and level the surface with a trowel.
  5. Cure for Strength – Keep tiles in shade for 3 days, then soak in water for 5–7 days before use.

Expert Building Tips

  1. Use high-quality cement (Grade 43 or 53) for maximum strength.
  2. Add tile hardener to improve finish and durability.
  3. Always cure tiles properly to prevent cracks or breakage.
  4. Try different color oxides for pattern variations and modern look.

FAQs

  1. What type of mold is best?
    Use flexible PVC or rubber molds for easy tile removal.
  2. Can I use white cement?
    Yes, it gives a smoother, decorative finish.
  3. How long should tiles be cured?
    At least 7 days for maximum strength and hardness.
  4. Can I sell homemade tiles?
    Absolutely — it’s a great small business idea with low investment.
  5. What’s the ideal mixture ratio?
    1 part cement, 2 parts sand, and enough water for smooth consistency.

Read also : ഇതൊരു തുള്ളി മാത്രം മതി ഒറ്റ മിനിറ്റിൽ എത്ര കറപിടിച്ച ഇന്റർലോക്ക് ടൈലുകളും പുതിയത് പോലെ വെട്ടിത്തിളങ്ങും!! | Easy Interlock Tiles Cleaning Tips

അനുഭവിച്ചറിഞ്ഞ സത്യം! വീടിന്റെ ചുമരിൽ ഈർപ്പം നിൽക്കുന്നുണ്ടോ? ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Easy Wall Dampness Treatment

InterlockInterlock MakingInterlock TilesInterlock Tiles MakingTips and Tricks