Easy Instant Idli Recipe : ഇഡലി വളരെ സ്പെഷ്യൽ രീതിയിൽ ഇൻസ്റ്റന്റ് ആയി ഉണ്ടാക്കുന്നതാണ്. ഇത് അരിപ്പൊടി വെച്ചിട്ടല്ല ഉണ്ടാക്കിയെടുക്കുന്നത്. വളരെ ചെറിയ ചേരുവകൾ സോഫ്റ്റ് ആയിട്ടുള്ള ഇഡലി തയ്യാറാക്കി തുടക്കക്കാർക്ക് മുതൽ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം. അരി വെള്ളത്തിൽ ഇട്ട് തിളച്ച് അപ്പോൾ തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ്. ഓഫീസിൽ പോകുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്.
- പച്ചരി – 2 ഗ്ലാസ്
- ഉഴുന്ന് – ½ കപ്പ്
- പഞ്ചസാര
- ഈസ്റ്റ്
- ഉഴുന്ന്
Ads
Advertisement
രണ്ട് കപ്പ് പച്ചരി എടുക്കുക. അതിലേക്ക് അതേ ക്ലാസിന്റെ പകുതിയിൽ ഉഴുന്ന് എടുക്കുക. ഒരു ടീസ്പൂൺ ഉലുവ ഇടുക. ഇവ മൂന്നും നല്ല പോലെ അഞ്ചു തവണ കഴുകിയെടുക്കുക. കഴുകിയെടുത്തതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ ഉപ്പും അതേപോലെ തന്നെ ഒരു സ്പൂൺ പഞ്ചസാരയും ചേർക്കുക. അതിലേക്ക് ഇൻസ്റ്റന്റ് ഈസ്റ്റ് ചേർക്കുക. ഇതിലേക്ക് അര ഗ്ലാസ് ചോറ് ചേർക്കുക. ആവശ്യത്തിന് കുതിരാൻ ഉള്ള രീതിയിലുള്ള വെള്ളം ചേർത്ത് ഓവർ നൈറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. ശേഷം രാവിലെ തുറന്നു നല്ലപോലെ മിക്സിയിൽ അരച്ചെടുക്കുക.
ഇത്തരത്തിൽ അരച്ചെടുത്ത മാവ് ഒരു പാത്രത്തിൽ വച്ച് മൂടുക. ശേഷം അത് കുറച്ചു സമയത്തിനുശേഷം തുറന്നു നോക്കുക. നല്ലപോലെ ഇഷ്ടമുള്ളതിനാൽ പെട്ടെന്ന് തന്നെ അത് പൊന്തി വന്നതായി കാണാം. അതിനുശേഷം ഇഡലി തയ്യാറാക്കാം. ആദ്യം ഇഡലി തട്ട് അടുപ്പത്ത് വെക്കുക. അവ ചൂടായി കഴിഞ്ഞാൽ അതിലേക്ക് ഇഡലി മാവ് ഒഴിച്ച് കൊടുക്കുക. 8 മിനിന് ശേഷം ഓഫ് ചെയ്തു ശേഷം ഇഡലി മാറ്റിവെക്കുക. നല്ല സോഫ്റ്റ് ആയിട്ടുള്ള ഇറ്റലി തയ്യാർ. Video Credit : Jess Creative World