Easy Homemade Sambar Powder Recipe : ഇതാണ് മക്കളെ സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്! ഈ സാമ്പാർപൊടി കൊണ്ട് ഒരു തവണ ഇങ്ങനെ സാമ്പാർ ഉണ്ടാക്കി നോക്കൂ രുചി ഇരട്ടിക്കും. നമ്മൾ സാമ്പാർ ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കുന്ന സാമ്പാർ പൊടി കടകളിൽ നിന്നായിരിക്കും വാങ്ങാറുണ്ടാകുക. എന്നാൽ മായമില്ലാത്ത സാമ്പാർ പൊടി എളുപ്പത്തിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാം. അപ്പോൾ എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? സാമ്പാർ പൊടിയുടെ ചേരുവകൾ താഴെ കൊടുത്തിട്ടുണ്ട്.
- കായം – ചെറിയ കഷ്ണം
- അരി – ഒന്നര ടേബിൾ സ്പൂൺ
- ഉഴുന്ന് – 1 tbs
- മല്ലി- 2 tbs
- ഉലുവ – അര ടീസ്പൂൺ
- പരിപ്പ് – 1 tbs
Ads
Advertisement
- വറ്റൽ മുളക് – 6 എണ്ണം
- മഞ്ഞൾ പൊടി – അര ടീസ്പൂൺ
- മുളക് പൊടി – 2 tsp
- കറിവേപ്പില – 2 – 3 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
മായമില്ലാത്ത സാമ്പാർ പൊടിയുടെ തനത് രുചിക്കൂട്ട് ഇതാ! ഈ സാമ്പാർപൊടി കൊണ്ട് ഒരു തവണ ഇങ്ങനെ സാമ്പാർ ഉണ്ടാക്കി നോക്കൂ രുചി ഇരട്ടിക്കും. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണ് എങ്കിൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ. Easy Homemade Sambar Powder Recipe Video credit : Prathap’s Food T V