Easy Get Rid of Termites Using Karpooram (Camphor) at Home Naturally
Easy Get Rid of Termites Using Karpooram : Termites can silently damage wooden furniture, doors, and cupboards. Karpooram (camphor) is traditionally used in homes for its strong aroma, which helps discourage termite activity and protect wooden areas when used regularly as part of home care.
Ads
Top Benefits of Using Karpooram for Termites
- Natural Termite Repellent – Strong aroma helps keep termites away from wood.
- Safe Home Practice – No liquid chemicals or harsh application.
- Easy to Use – Simple placement in affected areas.
- Protects Wooden Furniture – Helps reduce further damage when used early.
- Low-Cost Home Method – Uses an easily available household item.
Advertisement
മഴക്കാലമായാൽ മിക്ക വീടുകളിലും കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചിതൽ ശല്യം. മരത്തിൽ തീർത്ത ഫർണിച്ചറുകളിലും, ഡോറിന്റെ തടികളിലുമെല്ലാം ഈ ഒരു രീതിയിൽ ചിതൽ ശല്യം കൂടുതലായി കണ്ടുവരുന്നു. ഈയൊരു ഭാഗങ്ങളിൽ വെള്ളം കെട്ടി നിന്ന് ഈർപ്പം വരുമ്പോഴാണ് ഇത്തരത്തിൽ ചിതൽ കൂടുതലായും ഉണ്ടാകാറുള്ളത്. അതിനായി കടകളിൽ നിന്നും കെമിക്കൽ
അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി അടിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ജനാലകളുടെ മുകൾഭാഗങ്ങൾ വാതിലുകൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ചിതൽ ശല്യം ഒഴിവാക്കാനായി കർപ്പൂരമെടുത്ത് അതിൽനിന്നും ഓരോ കട്ടകൾ ചിതലുള്ള ഭാഗങ്ങളിൽ വച്ചു കൊടുത്താൽ മാത്രം മതിയാകും. ചുമരുകളിലാണ് ചിതലിന്റെ ശല്യം
Ants Repellent Pro Tips
- Place small pieces of karpooram in corners, cupboards, and near termite holes.
- Mix powdered camphor with coconut oil and apply lightly on wooden surfaces.
- Replace camphor regularly and keep areas dry and moisture-free.
കാണുന്നത് എങ്കിൽ ആ ഭാഗത്ത് ഒരു കർപ്പൂരമെടുത്ത് ഒന്ന് തേച്ചു കൊടുത്താൽ മതിയാകും. മഴക്കാലമായാൽ വീടിന്റെ ഉൾഭാഗങ്ങളിൽ ഉണ്ടാകുന്ന ചെറിയ പ്രാണികളുടെ ശല്യം ഒഴിവാക്കാനായി കർപ്പൂരം ഉപയോഗിച്ച് ഒരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരുപിടി അളവിൽ കർപ്പൂരം പൊടിച്ചതും, അല്പം ഉപ്പും വെള്ളത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതോടൊപ്പം അല്പം പൊടിക്കാത്ത കർപ്പൂരം
കൂടി മിക്സ് ചെയ്ത് ഒരു എയർ ടൈറ്റായ കണ്ടെയ്നറിൽ അടച്ചു വയ്ക്കുക. ശേഷം തുടയ്ക്കാനുള്ള വെള്ളത്തിൽ ഈ ഒരു ലിക്വിഡ് കുറച്ച് എടുത്ത് ഒഴിച്ച ശേഷം ക്‌ളീൻ ചെയ്യുകയാണെങ്കിൽ വീടിനകത്ത് സുഗന്ധം നിലനിർത്തുകയും ചെറിയ പ്രാണികളുടെ ശല്യം ഇല്ലാതാക്കുകയും ചെയ്യാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ മുഴുവനായും നിങ്ങൾക്ക് കാണാവുന്നതാണ്. Easy Get Rid of Termites Using Karpooram Credit : PRS Kitchen
Easy Get Rid of Termites Using Karpooram (Camphor)
Termites are attracted to wood, moisture, and dark corners. Karpooram (camphor) has a strong aroma that helps discourage termites when used correctly as a preventive home method. Regular use, along with dryness and sealing gaps, can help reduce termite activity without complex steps.
Best Tips for Termites Repellent (Using Karpooram)
- Camphor Placement – Keep small camphor pieces near termite-prone areas like wooden cupboards, corners, and storage spaces.
- Target Entry Points – Place camphor close to cracks, joints, and hidden edges where termites may enter.
- Use Airtight Holders – Put camphor in small mesh or open containers so aroma spreads without direct contact with wood.
- Replace Regularly – Refresh camphor once the smell fades for continued effect.
- Keep Areas Dry – Reduce moisture around wood to make spaces less attractive to termites.
FAQs
- Why does camphor help with termites?
Its strong smell helps deter termites from staying in treated areas. - Is camphor safe to use indoors?
Yes, when used in small amounts and kept away from children and pets. - Does this remove termites permanently?
It helps discourage activity; combine with sealing gaps and moisture control for better results. - Can camphor touch wooden surfaces directly?
Avoid direct contact; place nearby to prevent surface marks. - How often should camphor be replaced?
When the aroma reduces—typically every few days to a week.