ഈ ഒരു സൂത്രം ചെയ്താൽ മതി! രാത്രിയിൽ തെരുവു നായകൾ ഇനി ഒരിക്കലും വീട്ടിൽ കയറില്ല മക്കളെ! 100% ഉറപ്പ്!! | Easy Get Rid of Street Dogs

Easy Get Rid of Street Dogs : പലരും സ്നേഹത്തോടെ ഇണക്കി വളർത്തുന്ന ഒരു ഓമന മൃഗമാണ് നായ. കൃത്യമായ സ്നേഹവും പരിചരണവും ലഭിച്ചാൽ ഇതിനോളം നന്ദിയുള്ള മറ്റൊന്നില്ല എന്ന് പറയാം. എന്നാൽ പല വീട്ടുകാരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് തെരുവുനായകൾ. ഇവ ഉപദ്രവകാരികളാണ്. മാത്രമല്ല കൂട്ടമായാണ് പലപ്പോഴും എത്തുന്നതും. ചിലപ്പോൾ നമ്മുടെ വീട്ടു മുറ്റത്തോ അല്ലെങ്കിൽ ഉമ്മറത്തോ ടെറസിലോ ഒക്കെ രാത്രി കാലങ്ങളിൽ തെരുവ് നായകൾ വന്നു കയറാറുണ്ട്.

ഇതിന് പരിഹാരമായി പല മാർഗങ്ങളും ചെയ്‌ത്‌ മടുത്തവരായിരിക്കും നമ്മിൽ പലരും. സ്ഥിരമായി കേൾക്കുന്നതും ചെയ്യുന്നതുമായ ഒരു കാര്യമാണ് ഉജാല നിറച്ച വെള്ളം കുപ്പി വെക്കുക എന്നത്. എന്നാൽ ഇപ്പോൾ അതിലൊന്നും വല്യ കാര്യമില്ലെന്നാണ് മനസിലാക്കുന്നത്. മിക്കപ്പോഴും ഉമ്മറത്തും മറ്റും സ്ഥാനം പിടിക്കുകയും അവിടെ കിടന്ന് അടിപിടികൂടുകയും ചെയ്യും. തെരുവ് നായ്ക്കൾ ആയതു കൊണ്ട് തന്നെ അണുബാധയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

Ads

Effective Home Remedies and Prevention Tips

  • Use Vinegar Spray – Mix vinegar with water and spray around gates; dogs dislike the smell.
  • Camphor or Naphthalene Balls – Place near compound corners to repel dogs.
  • Ultrasonic Sound Devices – These emit frequencies that safely scare stray dogs away.
  • Keep Area Clean – Avoid leaving food waste outside, it attracts street dogs.
  • Install Motion Lights – Sudden light can deter dogs from entering your premises.
  • Citrus Peel Trick – Orange or lemon peels around the boundary create a natural barrier.

Advertisement

Easy Get Rid of Street Dogs

ഉപദ്രവകാരികൾ മാത്രമല്ല.. ഇവ രോഗങ്ങൾ പരത്താനായുള്ള വാഹകർ കൂടിയാണ്. അതിനാൽ തന്നെ ഇവയെ ഓടിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. ഇതിനായി വിപണിയിൽലഭ്യമായ നാഫ്തലിൻ ബോൾസ് അല്ലെങ്കിൽ പാറ്റഗുളിക നമ്മുടെ വീടിന്റെ വരാന്തയിലോ ഉമ്മറപ്പടിയിലോ വെച്ചാൽ പിന്നീട് നായകൾ ഒരിക്കലും വരാതെ ആകും. ഇത് രാവിലെ തന്നെ എടുത്തുമാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.

കുട്ടികളും മറ്റുമുള്ള വീടുകളാണെങ്കിൽ അവരിത് വായിലിട്ടാൽ ആരോഗ്യത്തിന് വളരെ ഹാനികരമാണ് ഈ നാഫ്തലീൻ ഗുളികകൾ. പലവഴികൾ ചെയ്ത് മടുത്തവർ ഇതൊന്നു പരീക്ഷിച്ചു നോക്കൂ..100% ഉറപ്പുള്ള കാര്യമാണ്. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ അറിയിക്കാനും മടിക്കേണ്ട. കൂടുതല്‍ വീഡിയോകള്‍ക്കായി Nish’s Tips ചാനല്‍ സബ്സ്ക്രൈബ് ചെയ്യണേ. Easy Get Rid of Street Dogs Credit : Nishana Adukkath


Safe and Long-Term Dog Control Methods

Always follow humane and eco-safe methods to keep your area peaceful. Regular cleaning and using natural repellents help protect your space while respecting animals. For long-term solutions, inform local authorities or NGOs for safe sterilization and relocation programs.

Easy and Humane Ways to Deter Street Dogs from Your Home


Humane Tips to Keep Street Dogs Away

  1. Use Natural Dog Repellents
    Sprinkle citrus peels, vinegar, or neem oil around your compound. These smells are unpleasant to dogs but non-toxic.
  2. Secure Trash and Food Waste Properly
    Street dogs are often drawn to leftover food. Use sealed trash bins and avoid leaving scraps outside.
  3. Install Motion-Activated Sprinklers
    These startle dogs gently with water without causing harm, acting as an effective deterrent system.
  4. Block Access Points
    Repair broken fences, close gate gaps, and use dog-proof barriers to prevent entry.
  5. Seek Help from Local Animal Welfare
    Contact your municipality or a local NGO for humane sterilization and vaccination under Animal Birth Control (ABC) programs.

Easy Get Rid of Street Dogs


Read also : ഒരു കഷ്ണം മെഴുകുതിരി മതി എലികൾ, പല്ലികൾ വംശപരമ്പര തന്നെ നശിക്കും! എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം!! | Easy Get Rid of Rats Using Candle

DogsGet Rid ofGet Rid of Street DogsKitchen TipsStreet DogsTipsTips & TricksTips and TricksTricks