ഒരു തുള്ളി വിക്‌സു മാത്രം മതി ഒറ്റ സെക്കൻന്റിൽ എലി, പല്ലി, പാറ്റ, കൊതുക് തുരുതുരാ ച,ത്തു വീഴും! എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം!! | Easy Get Rid Of Pests Using Viks

Easy Get Rid of Pests Using Vicks: Simple Home Trick for Ants, Cockroaches & Mosquitoes

Easy Get Rid Of Pests Using Viks : Vicks VapoRub contains strong aromatic oils like menthol, camphor, and eucalyptus that naturally repel pests. This simple home method helps keep ants, cockroaches, and mosquitoes away without harmful chemicals. It is safe, easy to use, and works effectively in key areas of the house.

Ads

Top Benefits of Using Vicks for Pest Control

  1. Repels Ants Instantly – Strong smell disturbs their scent trails.
  2. Keeps Cockroaches Away – Camphor and menthol act as natural repellents.
  3. Reduces Mosquito Presence – Eucalyptus oil drives them out of rooms.
  4. Safe for Indoor Use – No toxic sprays or harsh chemicals.
  5. Works in Multiple Areas – Ideal for kitchen corners, cupboards, and entry points.

Advertisement

നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് പല്ലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിലും അടുക്കളയിലുമെല്ലാം ഇവ കൂടുതലായി കണ്ടു വരാറുണ്ട്. അതിനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ജെല്ലുകളും മറ്റും വാങ്ങി ഉപയോഗിച്ചാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ

വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എങ്ങിനെ ഇത്തരം ജീവികളെ തുരത്തി ഓടിക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി ഒരു പിടി അളവിൽ ഗ്രാമ്പു എടുത്ത് അത് ഒരു ഇടി കല്ലിൽ വെച്ച് നല്ല രീതിയിൽ പൊടിച്ചെടുക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് പൊടിച്ചുവെച്ച ഗ്രാമ്പു അതിലേക്ക് ഇട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ അല്പം വിക്‌സു ഇട്ടശേഷം തിളപ്പിച്ച് വെച്ച വെള്ളം അതിലേക്ക് അരിച്ചെടുത്ത് ഒഴിക്കുക.

Pro Tips

  • Apply a thin layer of Vicks along windows, doors, and ant paths.
  • Place small open containers of Vicks in dark corners to repel roaches.
  • Mix Vicks with warm water and wipe surfaces for long-lasting effect.

ഈയൊരു കൂട്ട് ഒരു മണിക്കൂർ നേരത്തേക്ക് ചൂടാറാനായി മാറ്റിവയ്ക്കാം. ശേഷം ചെറിയ പേപ്പർ കഷണങ്ങൾ എടുത്ത് മടക്കി ഈ ഒരു ലിക്വിഡിൽ മുക്കിയ ശേഷം പല്ലി, പാറ്റ പോലുള്ള ജീവികൾ വരുന്ന ഇടങ്ങളിൽ കൊണ്ടു വയ്ക്കാവുന്നതാണ്. മറ്റൊരു രീതി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് തിളപ്പിക്കാനായി മാറ്റിവയ്ക്കുക. ശേഷം ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വിക്സും, അല്പം ബേക്കിംഗ് സോഡയും, നാരങ്ങയുടെ നീരും പിഴിഞ്ഞൊഴിക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ പാത്രത്തിലെ വിക്സ് പതഞ്ഞു പൊങ്ങുന്നതായി കാണാൻ സാധിക്കും. പിന്നീട് തിളപ്പിക്കാനായി വെച്ച വെള്ളം ഒന്ന് തണുപ്പിച്ച ശേഷം അതുകൂടി തയ്യാറാക്കിവെച്ച കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കണം. ഈയൊരു ലിക്വിഡിന്റെ ചൂട് ആറി കഴിയുമ്പോൾ അത് ഒരു സ്പ്രൈ ബോട്ടിലിൽ ആക്കി പല്ലി, പാറ്റ പോലുള്ള ജീവികൾ വരുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്ത് കൊടുത്താൽ നല്ല രീതിയിൽ ഫലം കിട്ടുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Get Rid Of Pests Using Viks Credit : SN beauty vlogs

Easy Get Rid of Pests Using Vicks

Vicks vapor rub is widely known for its soothing properties, but it’s also a surprisingly effective natural remedy for repelling common household pests. Its strong menthol aroma acts as a deterrent, keeping insects and small pests away without the use of harsh chemicals. This simple method is safe, affordable, and easy to use around the home.


Top Benefits

  1. Natural Pest Repellent – Drives away insects with strong menthol fumes.
  2. Chemical-Free Method – Safer alternative to commercial pest sprays.
  3. Easy to Apply – Requires no mixing, spraying, or special setup.
  4. Multi-Pest Action – Works for ants, cockroaches, lizards, and mosquitoes.
  5. Affordable Home Solution – Uses a product already in most households.

How to Use

  1. Apply on Entry Points
    Rub a small amount of Vicks on door frames, window corners, and cracks to block pest entry.
  2. Use Cotton Balls
    Apply Vicks on cotton balls and place them in cupboards, under the sink, or behind kitchen appliances.
  3. Repel Mosquitoes
    Dab a little on exposed skin or keep an open container near your bedside.
  4. Keep Lizards Away
    Apply in corners where lizards commonly sit; the smell keeps them from returning.
  5. For Ant Trails
    Rub directly on ant paths to break their scent trail and stop their movement.

FAQs

  1. Is Vicks safe for pets?
    Avoid using it near pets, as strong menthol can irritate them.
  2. Does it work immediately?
    Yes, most pests react to the smell within minutes.
  3. How often should I reapply?
    Reapply every 2–3 days or when the smell fades.
  4. Can it remove pests completely?
    It repels them but doesn’t eliminate infestations; use for prevention and control.
  5. Can I use it outdoors?
    Yes, but reapply frequently as the smell fades faster outside.

Read also : ഇത് ഒരു തുള്ളി മാത്രം മതി! തിളയ്ക്കുന്ന ചായയിലേക്ക് ഇതു ഒഴിച്ചാൽ പല്ലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം!! | Easy Get Rid of Lizards Using Tea

അനുഭവിച്ചറിഞ്ഞ സത്യം! വീടിന്റെ ചുമരിൽ ഈർപ്പം നിൽക്കുന്നുണ്ടോ? ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Easy Wall Dampness Treatment

Get Rid ofGet Rid Of CockroachGet Rid of InsectsGet Rid Of LizardGet Rid of LizardsGet Rid of MosquitoGet Rid Of PestsKitchen TipsTips and Tricks