ഇത് ഒരു തുള്ളി മാത്രം മതി ഒറ്റ സെക്കൻന്റിൽ എലി, പല്ലി, പാറ്റ തുരുതുരാ ച,ത്തു വീഴും! എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം!! | Easy Get Rid Of Pests Using Harpick

Easy Get Rid of Pests Using Harpic: Simple Home Trick for Ants, Cockroaches & Drain Flies

Easy Get Rid Of Pests Using Harpick : Harpic contains powerful cleaning agents that not only remove stains but also kill germs and pests instantly. When used correctly in key areas, it helps eliminate cockroaches, ants, and drain flies while keeping bathrooms and kitchen corners hygienic, fresh, and odor-free.

Ads

Top Benefits of Using Harpic for Pest Control

  1. Kills Cockroaches Quickly – Strong formula breaks down their hiding spots.
  2. Removes Drain Flies & Larvae – Cleans deep inside drains where insects breed.
  3. Blocks Ant Trails – Cuts their scent path and prevents re-entry.
  4. Deep Cleans Surfaces – Disinfects tiles, corners, and floor gaps.
  5. Prevents Reinfestation – Keeps washrooms and kitchen areas germ-free longer.

Advertisement

നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും സ്ഥിരമായി നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി, പാറ്റ, എലി പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും അടുക്കള പോലുള്ള ഭാഗങ്ങൾ, പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാമാണ് ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരാറുള്ളത്. ഈ ജീവികളെയെല്ലാം തുരത്തി ഓടിക്കാനായി വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചാൽ മതി.

അത് എങ്ങനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി ഒരു പാത്രത്തിലേക്ക് രണ്ടോ മൂന്നോ ഗ്രാമ്പു ഇടുക. അത് നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ ഒരു പാരസെറ്റമോൾ പൊടിച്ച് അതുകൂടി വെള്ളത്തിലേക്ക് ചേർക്കുക. ഈയൊരു വെള്ളം ചൂടാറാനായി കുറച്ചുനേരം അടച്ചു വെക്കണം. ശേഷം ഒരു സ്പ്രെ ബോട്ടിലിലാക്കി പല്ലി, പാറ്റ എന്നിവ വരുന്ന ഇടങ്ങളിൽ സ്പ്രെ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കാണാനായി സാധിക്കും.

Pro Tips

  • Pour diluted Harpic into bathroom drains at night to stop drain flies.
  • Apply a thin line along kitchen corners and leave for 10 minutes before washing.
  • Use a Harpic + hot water flush once a week to keep pests away from drainage lines.

അതുപോലെ അടുക്കളയിലെ കൗണ്ടർ ടോപ്പുകൾ, അലമാരയുടെ സൈഡ് വശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ ലിക്വിഡ് സ്പ്രെ ചെയ്തു കൊടുക്കാവുന്നതാണ്. അടുത്തതായി ചെയ്യാവുന്ന കാര്യം ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ ഗോതമ്പ് പൊടി, പഞ്ചസാര, അല്പം ഹാർപിക് എന്നിവ ഒഴിച്ച് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് നല്ലതുപോലെ മിക്സ് ചെയ്തെടുത്ത് ചെറിയ ഉരുളകളാക്കി എലി വരുന്ന ഇടങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അവ അത് കഴിക്കുകയും പെട്ടെന്ന് തന്നെ ചാവുകയും ചെയ്യും.

മൂന്നാമതായി ചെയ്യാവുന്ന കാര്യം ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ സിമന്റ് പൊടി ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് തേങ്ങ ചിരകിയതും, അല്പം ഹാർപ്പിക്കും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ചെറിയ ഉരുളകളാക്കി എലി വരുന്ന ഭാഗങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അവയെ പെട്ടെന്ന് തുരത്തി ഓടിക്കാനായി സാധിക്കുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Get Rid Of Pests Using Harpick Credit : SN beauty vlogs

Easy Get Rid of Pests Using Harpic

Harpic is commonly known as a toilet cleaner, but its strong disinfecting and acidic properties make it surprisingly effective for eliminating certain pests around the home. When used safely and correctly, it helps repel insects and keeps hidden corners hygienic and odor-free.


Top Benefits

  1. Powerful Disinfectant – Kills germs and bacteria instantly.
  2. Repels Cockroaches – Its strong smell and acidic nature keep roaches away.
  3. Removes Odor – Eliminates foul smells that attract pests.
  4. Deep Cleaning – Works well in drains, corners, and damp areas.
  5. Easy to Use – Simple application with quick results.

How to Use

  1. For Drains – Pour a small amount of Harpic into bathroom or kitchen drains to kill germs and repel cockroaches. Leave for 15–20 minutes before flushing with water.
  2. For Corners and Tiles – Apply diluted Harpic (1:3 ratio with water) to corners where cockroaches usually appear. Wipe after 10 minutes.
  3. For Toilet Areas – Apply around the base of the toilet and wash after 10 minutes to keep pests away.
  4. For Trash Area – Clean the floor around dustbins with diluted Harpic to remove odor and bacteria.
  5. For Kitchen Sink – Use a few drops in the sink drain at night to prevent pest movement.

FAQs

  1. Is it safe to use Harpic on kitchen surfaces?
    Only in diluted form and avoid direct contact with utensils or food areas.
  2. Can Harpic kill cockroaches?
    It repels them strongly and can kill on direct contact.
  3. How often should I use it?
    Once or twice a week is enough to maintain cleanliness and repel pests.
  4. Can I mix Harpic with other cleaners?
    No, never mix with bleach or acidic cleaners due to harmful fumes.
  5. Will it damage floors or tiles?
    When diluted properly, it is safe for most bathroom tiles and ceramic surfaces.

Read also : ഒരു തുള്ളി വിക്‌സു മാത്രം മതി ഒറ്റ സെക്കൻന്റിൽ എലി, പല്ലി, പാറ്റ, കൊതുക് തുരുതുരാ ച,ത്തു വീഴും! എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം!! | Easy Get Rid Of Pests Using Viks

അനുഭവിച്ചറിഞ്ഞ സത്യം! വീടിന്റെ ചുമരിൽ ഈർപ്പം നിൽക്കുന്നുണ്ടോ? ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Easy Wall Dampness Treatment

Get Rid ofGet Rid Of CockroachGet Rid of InsectsGet Rid Of LizardGet Rid of MosquitoGet Rid Of PestsGet Rid Of RatKitchen TipsTips and Tricks