ഈ ഒരു ഇല മാത്രം മതി ഒറ്റ സെക്കൻന്റിൽ പല്ലികൾ ഓരോന്ന് ഓരോന്നായി ച,ത്തു വീഴും! പല്ലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം!! | Easy Get Rid Of Lizard Using Vettila

Easy Get Rid Of Lizard Using Vettila : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും പല്ലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം. പ്രത്യേകിച്ച് പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഭാഗങ്ങളിലും അടുക്കള ഭാഗങ്ങളിലുമെല്ലാം കൂടുതലായി പല്ലിയുടെ ശല്യം കണ്ടുവരാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാനും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ

വളരെ എളുപ്പത്തിൽ എങ്ങനെ പല്ലിയെ തുരത്താനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി രണ്ടോ മൂന്നോ കുരുമുളകിന്റെ ഇലയെടുത്ത് അത് ഒരു ഇടി കല്ലിൽ വച്ച് നല്ല രീതിയിൽ ചതച്ചെടുക്കുക. നല്ല ചൂട് വെള്ളത്തിലേക്ക് ചതച്ചുവെച്ച ഇലകൾ ചേർത്ത് മിക്സ് ചെയ്യുക. ശേഷം അതിലേക്ക് ഒരു ചന്ദനത്തിരി കൂടി പൊടിച്ച് ഇടുക. ഈയൊരു കൂട്ട് പല്ലി വരുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ അവയെ എളുപ്പത്തിൽ തുരത്താനായി സാധിക്കും.

രണ്ടാമത്തെ രീതി കുരുമുളകിന്റെ ഇല ഉപയോഗിച്ച് ചെയ്യുന്നത് തന്നെയാണ്. അതിനായി ആദ്യം ഒരു പാത്രത്തിലേക്ക് അല്പം കോഫി പൗഡർ ഇട്ടു കൊടുക്കുക. അതോടൊപ്പം ചതച്ചുവെച്ച കുരുമുളകിന്റെ ഇലകൾ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം തിളപ്പിച്ച വെള്ളം കൂടി ഈ ഒരു കൂട്ടിനോടൊപ്പം ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്താൽ പല്ലികളെ എളുപ്പത്തിൽ തുരത്താനായി സാധിക്കും. മൂന്നാമത്തെ രീതി ഒരു പാത്രത്തിലേക്ക്

വെളുത്തുള്ളി ചതച്ചതും കുരുമുളകിന്റെ ഇല ചതച്ചതും ചൂട് വെള്ളവും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. അതോടൊപ്പം ഒരു പാരസെറ്റമോൾ ഗുളിക കൂടി പൊടിച്ചെടുക്കുക. ഈയൊരു വെള്ളം പല്ലി വരുന്ന ഭാഗങ്ങളിൽ സ്പ്രെ ചെയ്തു കൊടുത്താൽ മാത്രം മതി. ഇതേ രീതിയിൽ ചൂടുവെള്ളത്തിനോടൊപ്പം കുരുമുളകിന്റെ ഇലയും വിക്സും ചേർത്ത് കൊടുത്താലും പല്ലിയുടെ ശല്യം ഇല്ലാതാക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Get Rid Of Lizard Using Vettila Credit : ani and family vlogs

Get Rid ofGet Rid of InsectsGet Rid Of LizardGet Rid of LizardsGet Rid Of PetsKitchen TipsTips and Tricks