വിനാഗിരി ഉണ്ടോ? വിനാഗിരി കൊണ്ട് ഇങ്ങനെ ചെയ്താൽ മാത്രം മതി! ഒച്ച്, ഉറുമ്പ്, തേരട്ട, പഴുതാര, ചിതൽ ശല്യം ഇനി ഇല്ലേ ഇല്ല!! | Easy Get Rid of Insects Using Vinegar

Easy Get Rid of Insects Using Vinegar : Vinegar is one of the most effective natural insect repellents found in every kitchen. It helps eliminate ants, mosquitoes, flies, and cockroaches without using harmful chemicals. Its strong odor and acidic properties act as a natural deterrent, making it ideal for a safe, eco-friendly home cleaning solution. Regular use can help maintain a clean, hygienic, and pest-free environment.

ഇഴ ജന്തുക്കളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്ന എല്ലാവർക്കും ആശ്വാസം നൽകുന്ന കുറച്ചു മാർഗങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഉറുമ്പ്, മണ്ണിര, തേരട്ട, ചിതൽ, ഒച്ച് ഇവ എല്ലാത്തിനെയും ഇനി ഓടിക്കാം. മഴയുള്ള സമയങ്ങളിൽ ഇവയുടെ ശല്യം നമുക്ക് കൂടുതലായി അനുഭവപ്പെടാറുണ്ട്. വളരെ ചിലവ് കുറഞ്ഞ ഒരു സ്പ്രേ ഉപയോഗിച്ച് ഇവയുടെ ഉപദ്രവങ്ങളിൽ നിന്ന് നമുക്ക് രക്ഷപ്പെടാം.

Ads

Advertisement

Step-by-Step Vinegar Insect Control Tips

  • Vinegar Spray Mix – Combine equal parts vinegar and water in a spray bottle.
  • Add Essential Oils – Mix a few drops of peppermint or lemon oil to enhance effectiveness.
  • Spray Around Entry Points – Target window corners, kitchen sinks, and door frames.
  • Use for Cleaning – Wipe kitchen counters and shelves to repel insects naturally.
  • Mop Floors Weekly – Add vinegar to floor-cleaning water to maintain a bug-free zone.
  • Repeat Daily – Reapply vinegar spray for lasting protection.

അതിനുവേണ്ടി ഒരു പാത്രത്തിൽ കുറച്ച് സോപ്പ് പൊടി എടുക്കാം. സോപ്പുപൊടിക്ക് പകരം ലിക്വിഡ് സോപ്പ് ആയാലും മതി. അതിലേക്ക് ഒരു ഗ്ലാസ്‌ വെള്ളവും അതേ അളവിൽ വിനാഗിരിയും ചേർക്കുക. വെള്ളം എത്ര എടുക്കുന്നുവോ അതേ അളവിൽ തന്നെ ആയിരിക്കണം വിനാഗിരിയും ചേർക്കേണ്ടത്. അതിലേക്ക് 4 സ്പൂൺ ഉപ്പും ചേർക്കുക. എന്നിട്ട് ഉപ്പും സോപ്പ്പൊടിയും നന്നായി അലിയുന്നത് വരെ മിക്സ്‌ ചെയ്യുക.

ഇനി ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വെച്ച് ഒരു മാസം വരെ നമുക്കിത് ഉപയോഗിക്കാം. ആഴ്ചയിൽ ഒരുതവണ ഇത് സ്പ്രേ ചെയ്താൽ ഇഴജന്തുക്കൾ അടുക്കില്ല. ഉറുമ്പ് ശല്യത്തിനും ഇത് ബെസ്റ്റാണ്. ഇനി ഒച്ചാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ഒരു സ്പ്രേ ബോട്ടിലിൽ കുറച്ചധികം ഉപ്പെടുത്ത്‌ അതിലേക്ക് വെള്ളം ചേർത്ത് മിക്സ്‌ ചെയ്ത് ഒച്ച് ഇരിക്കുന്നിടത്തേക് സ്പ്രേ ചെയ്താൽ ഒച്ച് ശല്യവും മാറിക്കിട്ടും.

Pro Tips for Best Insect-Free Results

Use apple cider vinegar for stronger insect control and a pleasant scent. Store the spray mix in a cool place and use it regularly for continued effectiveness. This natural cleaning hack not only keeps insects away but also reduces germs and odors, making your home fresher and healthier.

ഒച്ച് ഒന്നോ രണ്ടോ ഉള്ളുവെങ്കിൽ അതിന്റെ മുകളിൽ കുറച്ച് ഉപ്പിട്ടാൽ മതിയാവും. ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്തിനും ഉപ്പാണ് ബെസ്റ്റ്. ചിതലിനെ ഇല്ലാതാക്കാൻ എവിടെയാണോ ചിതൽ പുറ്റ് ഉള്ളത് അവിടെ ക്ലീൻ ചെയ്ത് കുറച്ച് മണ്ണെണ്ണ സ്പ്രേ ചെയ്യുകയോ ഒരു തുണിവെച്ചു തുടക്കുകയോ ചെയ്യാം. ആഴ്ചയിൽ വെറും 3 തവണ ചെയ്താൽ മതി. ഒച്ചും അടുക്കില്ല. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. Easy Get Rid of Insects Using Vinegar Credit : Jasis Kitchen

Easy Ways to Get Rid of Insects Using Vinegar

Vinegar isn’t just for cooking—it’s a powerful, natural insect repellent you can use around your home safely. It’s non-toxic, eco-friendly, and affordable, making it a great alternative to harsh chemical sprays. Whether it’s ants, flies, mosquitoes, or fruit flies, vinegar can help you get rid of insects naturally while keeping your home clean and fresh.


1. Vinegar Spray for Ants

  • Mix equal parts of white vinegar and water in a spray bottle.
  • Spray directly on ant trails, entry points, and countertops.
  • The strong smell of vinegar disrupts their scent trails and drives them away.

Extra Tip: Add a few drops of lemon or peppermint essential oil for extra effectiveness.

Affiliate ideas: Spray bottles, essential oils, cleaning vinegar.


2. Vinegar Trap for Fruit Flies

  • Pour apple cider vinegar into a small bowl.
  • Add a few drops of dish soap to break the surface tension.
  • Cover with plastic wrap and poke small holes.
  • Fruit flies are attracted to the smell and get trapped easily.

Affiliate ideas: Apple cider vinegar, eco-friendly dish soap, kitchen trap bowls.


3. Vinegar Wipe for Mosquito Control

  • Mix one cup of vinegar and one cup of water.
  • Wipe down window sills, door frames, and outdoor furniture.
  • Mosquitoes hate the scent of vinegar and stay away.

Extra Tip: Mix vinegar with citronella or lavender oil for added protection.


4. Vinegar Solution for Cockroaches

  • Combine vinegar and baking soda to clean kitchen corners and drains.
  • This mixture helps remove leftover food particles and odors that attract roaches.

Affiliate ideas: Baking soda, kitchen cleaning brushes, drain cleaner kits.


5. Vinegar for Cleaning & Prevention

Regularly cleaning with vinegar not only kills germs but also repels insects.

  • Mop floors with one cup of vinegar in a bucket of water.
  • Clean kitchen surfaces and garbage areas weekly.

Safety Tip:

Never mix vinegar with bleach or ammonia, as it produces toxic fumes.


FAQs About Using Vinegar for Insect Control

Q1: Can I use vinegar to kill insects directly?
Yes, vinegar kills small insects like ants and fruit flies on contact.

Q2: What type of vinegar works best?
White vinegar and apple cider vinegar are most effective.

Q3: Is vinegar safe for pets and kids?
Yes, vinegar is non-toxic and safe to use around children and pets.

Q4: Can vinegar repel mosquitoes?
Yes, wiping surfaces or spraying vinegar around windows and doors helps keep mosquitoes away.

Q5: How often should I use vinegar for pest control?
Use it 2–3 times a week in active insect areas for best results.


Read also : ഇത് ഒരു തുള്ളി മാത്രം മതി! തിളയ്ക്കുന്ന ചായയിലേക്ക് ഇതു ഒഴിച്ചാൽ പല്ലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം!! | Easy Get Rid of Lizards Using Tea

Get Rid ofGet Rid Of AntsGet Rid Of CockroachGet rid of CockroachesGet Rid of InsectsGet Rid Of LiceGet Rid Of LizardGet Rid of LizardsGet Rid Of PestsInsectsKitchen TipsTips and Tricks