അമ്പമ്പോ ഇങ്ങനെ ചെയ്യൂ സിലിണ്ടർ ഒരു മാസം കൂടി തീരാതെ നിൽക്കും! ഇതൊരെണ്ണം കൊണ്ട് ഇത്രയ്ക്കും പണികളോ? | Easy Gas Burner Kitchen Tips

മിക്ക വീട്ടമ്മമാരുടെയും വലിയ പ്രശ്നമാണ് ഗ്യാസ് സ്റ്റൗവിൽ കരട് കയറി ശരിക്ക് ഫ്ലേയിം കത്താത്തത്. ഇങ്ങനെ ഉണ്ടായാൽ ഗ്യാസ് ഒരു പാട് ചിലവാവും. ഈ ഒരു പ്രശ്നത്തിന് ഉള്ള ഒരു പരിഹാരം ആണ് Wd40. ഗ്യാസിൻറെ ബർണർ ഒരു പഴയ തുണിയുടെയോ പേപ്പറിൻറെയോ മുകളിൽ വെക്കുക. ഇനി ബർണറിൻറെ ഹോൾസ് എല്ലാം തുറന്നിരിക്കാൻ Wd40 സ്പ്രേ ചെയ്യുക. 5 മിനുട്ട് കഴിഞ്ഞ് ഇത് തുടക്കാം. ഇത് വളരെ എളുപ്പത്തിൽ വൃത്തിയാക്കാം.

Easy Gas Burner Kitchen Tips

അടുക്കളയിൽ ഉണ്ടാവുന്ന മറ്റൊരു പ്രശ്നമാണ് ഗ്യാസ് സ്റ്റൗവിൻറെ മുകളിൽ തെറിക്കുന്ന എണ്ണ മെഴുക് വൃത്തിയാക്കുന്നത്. Wd40 ഉപയോഗിച്ച് എളുപ്പത്തിൽ ഇത് വൃത്തിയാക്കാം. ഇതിനു വേണ്ടി ഒരു ടിഷ്യു പേപ്പറിൽ സ്പ്രേ ചെയ്യുക. എന്നിട്ട് എണ്ണ മെഴുക് ഉള്ള സ്ഥലം തുടച്ച് എടുക്കുന്നു. വീടുകളിൽ വാഷ് ബേസിൻറെ അടുത്തുളള ജനലിൽ തുരുമ്പ് ഉണ്ടാവാൻ സാധ്യത ഉണ്ട്. ഇത് കളയാൻ Wd40 സ്പ്രേ ചെയ്യ്ത് തുടച്ച് എടുക്കുക.

Easy Gas Burner Kitchen Tips

ഇത്പോലെ ഗേറ്റുകളിൽ ഉണ്ടാകുന്ന തുരുമ്പ് കമ്പികളിൽ ഉണ്ടാവുന്ന തുരുമ്പ് ഇവ ഇത് ഉപയോഗിച്ച് മാറ്റാം. നമ്മുടെ വീടുകളിൽ ഉപയോഗിക്കാത്ത പഴയ പിച്ചള ചെമ്പ് തുടങ്ങിയ പാത്രങ്ങളിൽ ഉള്ള ക്ലാവ് ഇനി Wd40 സ്പ്രേ ചെയ്യ്ത് കൊടുത്ത് നീക്കാം. പഴയ കസേരയും മേശയും എല്ലാം പുതിയ പോലെ തോന്നാൻ ഇത് സ്പ്രേ ചെയ്യാം. പല വീടുകളിലും പല്ലി, പാറ്റ ശല്യം ഉണ്ടാകും. ഇത് മാറ്റാൻ ഇത് സ്പ്രേ ചെയ്യ്ത് കൊടുക്കാം. ഇരുമ്പിന്റെ കറ കളയാൻ ഇത് സ്പ്രേ ചെയ്യ്ത് തുടക്കുക.

വീടിൻറെ ചുമരുകൾ ചെറിയ കുട്ടികൾ വൃത്തിയാക്കാറുണ്ട്. ഇത് കളയാൻ സ്പ്രേ ചെയ്ത് തുടക്കാം. എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടുനോക്കി നിങ്ങളും ഈ ടിപ്പുകൾ ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ ടിപ്പുകൾ ആണ് ഇതിൽ കൊടുത്തിട്ടുള്ളത്. Easy Gas Burner Kitchen Tips Video Credit : Resmees Curry World

Read also : ഇച്ചിരി അവിലും തേങ്ങയും മിക്സിയിൽ ഇങ്ങനെ അടിച്ച് നോക്കൂ! എത്ര കഴിച്ചാലും പൂതി മാറാത്ത കിടു പലഹാരം!! | Special Aval Coconut Snack Recipe

പാലപ്പത്തിന്റെ മാവിൽ ഈ ഒരു സൂത്രം ചേർത്തു നോക്കൂ! ഇതാണ് മക്കളെ കാറ്ററിഗ് പാലപ്പത്തിന്റെ ആ വിജയ രഹസ്യം ഇതാ! | Easy Catering Palappam Recipe

GasGas BurnerGas Burner CleaningKitchen TipsTips and Tricks