ഈ ചൂടിനും നോമ്പിനും ഇതൊരു ഗ്ലാസ് മതി ഫ്രൂട്ട്സ് സലാഡിലേക്കാൾ ഇരട്ടിരുചി 😋👌 പുത്തൻ രുചിയിൽ ഇതൊരു ഗ്ലാസ് മതി 👌😍

ഈ ചൂടിനും നോമ്പിനും ഇതൊരു ഗ്ലാസ് മതി ഫ്രൂട്ട്സ് സലാഡിലേക്കാൾ ഇരട്ടിരുചി 😋👌 പുത്തൻ രുചിയിൽ ഇതൊരു ഗ്ലാസ് മതി 👌😍 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. Milk 2 cup (500 ml)
  2. Rava – 1 Tbsp
  3. Sugar
  4. Sago pearl 1/4 cup
  5. Milk powder 1/4 cup
  6. Vanilla essence 1 tsp
  7. Sabja seed 1 tbsp
  8. Nut & Fruits as of your choice

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. പുതുപുത്തൻ രുചികൾ തേടുന്നവരാണെങ്കിൽ ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗙𝗼𝗿 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

We would like to show you notifications for the latest news and updates.
Dismiss
Allow Notifications