Easy Nethili Fish Scales Cleaning Tips at Home
Easy Fish Scales Remove Tips : Cleaning nethili (anchovy) fish can be tricky because of their small size and delicate scales. With a few simple techniques, you can clean nethili fish quickly, neatly, and without spreading scales all over the kitchen.
Ads
Top Benefits of Easy Nethili Fish Cleaning
- Saves Time & Effort – Makes cleaning faster and less tiring.
- Less Mess in Kitchen – Prevents scales from spreading everywhere.
- Keeps Fish Intact – Gentle methods avoid breaking the fish.
- Improves Hygiene – Proper cleaning removes dirt and odor.
- Better Cooking Results – Clean fish tastes better and cooks evenly.
Advertisement
നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ പതിവായി ഉണ്ടാക്കാറുണ്ടായിരിക്കും. വറുക്കാനായി മീൻ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ആളുകൾക്കും കഴിക്കാൻ ഇഷ്ടം ചെറിയ മീനുകളോടാണ്. ഇവ കഴിക്കാൻ വളരെയധികം രുചികരമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് നത്തോലി, വെളൂരി പോലുള്ള മീനുകളെല്ലാം കൂടുതൽ സമയമെടുത്താൽ മാത്രമേ വൃത്തിയായി കിട്ടുകയുള്ളൂ.
അത്തരം സാഹചര്യങ്ങളിൽ ചെറിയ മീനുകൾ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ വൃത്തിയാക്കാൻ ആവശ്യമായ മീൻ നല്ലതുപോലെ ഒന്ന് കഴുകിയെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു പിടി അളവിൽ കല്ലുപ്പും, അല്പം ഐസ്ക്യൂബ് ഇട്ട വെള്ളവും ഒഴിച്ചു കൊടുക്കുക. ഐസ്ക്യൂബ് ഇട്ട വെള്ളം വീട്ടിൽ ഇല്ല എങ്കിൽ അതിനു പകരമായി നന്നായി തണുത്ത വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം ഇത് ഒരു മണിക്കൂർ നേരത്തേക്ക് അടച്ചുവെച്ച് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം.
Nethili Fish Cleaning Pro Tips
- Soak fish in water with a little salt for a few minutes to loosen scales.
- Rub gently using fingers under running water instead of scrubbing hard.
- Clean in a deep bowl or sink to control splashing and mess.
അതിനുശേഷം മീൻ എടുത്തു നോക്കുകയാണെങ്കിൽ അതിനു മുകളിലെ ചെറിയ ചെതുമ്പലുകളെല്ലാം ഇളകി പോയതായി കാണാൻ സാധിക്കും. ബാക്കിയുള്ള ഭാഗം ഒരു കത്തി ഉപയോഗിച്ച് ചെറുതായി ചുരണ്ടി കൊടുക്കുമ്പോൾ തന്നെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. എന്നാൽ വെള്ളൂരി പോലുള്ള മീനുകളുടെ തലയും വാലും നടുവിലുള്ള ഭാഗവുമെല്ലാം പിന്നീട് ഒരു തവണ കൂടി വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. അതിനായി മീൻ വെട്ടുന്ന കത്രികയോ അല്ലെങ്കിൽ ഒരു കത്തിയോ ഉപയോഗിച്ച്
മീനിന്റെ തലയും വാലും കട്ട് ചെയ്ത് കളയാവുന്നതാണ്. ഒരുപാട് സമയമെടുത്ത് വൃത്തിയാക്കേണ്ട ചെറിയ മീനുകളെല്ലാം ഈ ഒരു ട്രിക്ക് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. മറ്റുള്ള രീതികളിൽ വൃത്തിയാക്കി എടുക്കുമ്പോൾ പലപ്പോഴും മീനിന്റെ മുകളിലെ ചെതുമ്പൽ പോകാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ അടുത്ത തവണ ചെറിയ മീനുകൾ വാങ്ങുമ്പോൾ ഈയൊരു രീതിയിൽ ഒരു തവണയെങ്കിലും വൃത്തിയാക്കി നോക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Fish Scales Remove Tips Credit : KRISTELL
Easy Nethili Fish Scales Cleaning Tips – Fast, Clean & Hassle-Free
Nethili (anchovy) fish cleaning can feel tricky because of tiny scales and strong smell. With a few smart kitchen tricks, you can clean nethili quickly, reduce mess, and get perfectly clean fish ready for cooking. These tips are simple, time-saving, and ideal for daily home use.
Smart Tips to Clean Nethili Fish Easily
- Soak in Salted Water – A short soak loosens scales and makes cleaning faster.
- Rub Gently Between Fingers – Light rubbing helps remove fine scales without breaking the fish.
- Use Running Water – Washing under flowing water carries scales away instantly.
- Add a Little Turmeric While Washing – Helps reduce odor and keeps fish looking clean.
- Final Rinse in Clean Water – Ensures no scales or residue remain before cooking.
FAQs
1. Do nethili fish have hard scales?
No, they have very fine scales that come off easily with proper washing.
2. Is soaking necessary before cleaning?
Soaking makes scale removal quicker and reduces effort.
3. How to reduce fish smell during cleaning?
Salted water and turmeric help control odor effectively.
4. Can this method be used for other small fish?
Yes, it works well for sardines and similar small fish.
5. Should nethili be cleaned immediately after buying?
Yes, early cleaning keeps the fish fresh and easier to handle.