Easy Fish Cleaning Tips Using Strainer: Quick, Clean & Effortless Method
Easy Fish Cleaning Tips Using Stainer : Cleaning fish can often get messy, with scales and smell spreading around. But using a simple kitchen strainer technique can make the process quick, hygienic, and efficient. This trick helps remove scales and slime easily while keeping your sink clean — perfect for home cooks who love fresh fish.
വീട്ടുജോലികളിൽ ധാരാളം സമയമെടുത്ത് ചെയ്യേണ്ടതായ നിരവധി പണികളുണ്ട്. അതിനായി പല രീതിയിലുള്ള ടിപ്പുകളും പരീക്ഷിച്ചുനോക്കിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല എന്നതാണ് സത്യം. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി സോപ്പ് ലീക്വിഡ്സ് എങ്ങനെ ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താം എന്നതാണ്.
Ads
Advertisement
Top Steps for Cleaning Fish Using a Strainer
- Rinse Fish in Warm Water – Soften scales slightly for easier cleaning.
- Place Fish in a Metal Strainer – Use a sturdy one that can hold the fish properly.
- Pour Hot Water Gently Over It – Helps loosen scales and sticky residue.
- Scrub Using Spoon or Back of Knife – Move against the scale direction for smooth skin.
- Rinse Again with Salt Water – Removes any remaining odor and bacteria.
കടകളിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്ന സോപ്പ് ലിക്വിഡ് നേരിട്ട് ഉപയോഗിക്കുമ്പോൾ കൂടുതൽ അളവിൽ ആവശ്യമായി വരാറുണ്ട്. അത് ഒഴിവാക്കാനായി ഉപയോഗിച്ചു കഴിഞ്ഞ ഗുളികയുടെ കവറുകൾ വീട്ടിലുണ്ടെങ്കിൽ അതിന്റെ ക്യാപ് ഭാഗം കട്ട് ചെയ്ത് കളയുക. ശേഷം അതിനകത്തേക്ക് സോപ്പ് ലിക്വിഡ് ഒഴിച്ച് കുറച്ചുനേരം ഫ്രീസ് ചെയ്തു വയ്ക്കുക. ഇതിൽനിന്നും ഒന്നോ രണ്ടോ ക്യാപ്സ്യൂളുകൾ എടുത്ത് പാത്രങ്ങൾ കഴുകുമ്പോൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ
ലിക്വിഡുകളുടെ അളവ് കുറയ്ക്കാനായി സാധിക്കും. മത്തി പോലുള്ള മീനുകൾ സിങ്കിൽ വൃത്തിയാക്കുമ്പോൾ മണം കെട്ടി നിൽക്കുകയും അതിന്റെ ചെതുമ്പലും മറ്റും ആവുകയും ചെയ്യാറുണ്ട്. അത് ഒഴിവാക്കാനായി ഉപയോഗിക്കാത്ത അരിപ്പ വീട്ടിലുണ്ടെങ്കിൽ അതിന്റെ അറ്റം സിങ്കിന്റെ പൈപ്പിന്റെ അളവിൽ കട്ട് ചെയ്തെടുത്ത് ഫിക്സ് ചെയ്തു കൊടുക്കുക. മീൻ ക്ലീൻ ചെയ്യുമ്പോൾ അതിനു മുകളിൽ വച്ച് ചെയ്യുകയാണെങ്കിൽ ചെതുമ്പൽ എല്ലാം അരിപ്പയിലേക്ക് വീഴുന്നതാണ്.
Pro Tips
- Add a little vinegar or lemon juice in the final rinse to remove fishy smell.
- Use rock salt or turmeric for natural disinfection.
- Always clean the strainer immediately after use to prevent lingering odor.
മീൻ വൃത്തിയാക്കിയ ശേഷം നേരത്തെ തയ്യാറാക്കി വെച്ച സോപ്പിന്റെ ക്യാപ്സ്യൂളുകളും അല്പം വിനാഗിരിയും ഒഴിച്ച് സിങ്ക് വൃത്തിയാക്കിയാൽ ദുർഗന്ധം ഒഴിവായി കിട്ടും. ഉപയോഗിക്കാത്ത അരിപ്പ വീട്ടിലുണ്ടെങ്കിൽ അതിന് ചുറ്റും ഒരു സെല്ലോ ടേപ്പ് ഒട്ടിച്ച ശേഷം സോഫയുടെ മുകളിലൂടെ വലിച്ചെടുക്കുകയാണെങ്കിൽ ചെറിയ പൊടികളെല്ലാം എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Fish Cleaning Tips Using Stainer Credit : Simple tips easy life
Easy Fish Cleaning Tips
Cleaning fish at home can be time-consuming and messy if not done the right way. With the right steps and a few simple tricks, you can make the process faster, cleaner, and more efficient while keeping the natural taste and freshness of the fish intact. Here’s how to clean fish easily like a pro.
Top Benefits
- Saves Time and Effort – Simple steps for quick, hassle-free cleaning.
- Maintains Freshness – Proper cleaning preserves texture and flavor.
- Removes Odor Naturally – Simple ingredients to eliminate fishy smell.
- Improves Hygiene – Ensures safe and clean preparation for cooking.
- Budget-Friendly – Avoids paying extra for market cleaning services.
How to Clean
- Rinse the Fish – Wash the fish in cold running water to remove surface dirt.
- Remove Scales – Use the back of a knife or a spoon, scraping from tail to head.
- Cut and Gut – Make a small slit on the belly and remove internal parts carefully.
- Wash with Salt and Lemon – Rub with rock salt and lemon juice to remove odor.
- Final Rinse – Wash again with clean water and drain before cooking.
Smart Kitchen Tips
- Use vinegar or rice water for a deeper clean and odor removal.
- Always wear gloves when cleaning to protect your hands.
- Descale before gutting to avoid contamination.
- Soak cleaned fish in turmeric water for 5 minutes to disinfect naturally.
FAQs
- How do I remove strong fish odor from my hands?
Wash with lemon juice or stainless steel under running water. - Can I use warm water to clean fish?
No, always use cold water to retain freshness. - How do I clean small fish like sardines?
Simply cut the head and gently pull out the internal parts before rinsing. - Is vinegar good for cleaning fish?
Yes, it helps remove scales easily and neutralizes odor. - How long can I store cleaned fish?
Up to 2 days in the refrigerator or longer in the freezer.