Easy Crispy Chakka Chips Recipe : ചക്ക വറവ് ഒരുതവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! നല്ല ക്രിസ്പിയായ ചക്ക വറുത്തത് ഇഷ്ടമാണോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ.. ഇന്ന് നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത് നല്ല ക്രിസ്പിയായ തനി നാടൻ രീതിയിൽ സ്പെഷ്യൽ ചക്ക വറുത്തത് ആണ്. കറുമുറെ കഴിക്കാൻ നല്ല ക്രിസ്പിയായ ചക്ക വറവ് തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. ഇത് തയ്യാറാക്കാനായിട്ട് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് താഴെ കൊടുത്തിട്ടുണ്ട്.
- Jackfruit 5 cups
- Turmeric powder 1 tsp
- Water as needed
- Coconut oil
- Salt 1 tbsp
ആദ്യമായി ചക്കചുള ചെറുതായി അരിഞ്ഞെടുക്കുക. എന്നിട്ട് വറക്കുവാനായി ചൂടാക്കിയ ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ ശേഷം കഷ്ണങ്ങളാക്കിയ ചക്ക വറക്കുക. നിറം കുറവാണെങ്കിൽ അല്പം മഞ്ഞൾ പൊടി ചേർക്കുക. ആവശ്യത്തിന് ഉപ്പ് വെള്ളത്തിൽ കലക്കിയ ലായനി ചേർത്തുകൊടുക്കുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.
Advertisement
അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി COOK with SOPHY ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്യാനും മറക്കരുത്.