കഫം മുഴുവൻ ഇളക്കി ശ്വാസകോശം വൃത്തിയാക്കും ഈ ഭക്ഷണങ്ങള്‍! കഫക്കെട്ട് തടയൂ ശ്വാസകോശ രോഗങ്ങളിൽ നിന്ന് മുക്തി നേടൂ.!! | Easy Cough Removal Foods

Easy Cough Removal Foods : ആരോഗ്യമുള്ള ശരീരത്തിന് കുറച്ച് മ്യൂക്കസ് ആവശ്യമാണ്. പക്ഷേ ജലദോഷം അല്ലെങ്കിൽ പനി തൊണ്ടയിലും ശ്വാസകോശത്തിലും ഉള്ള പ്രകോപനം, അലർജികൾ, പുകവലി അല്ലെങ്കിൽ ശ്വാസകോശ രോഗങ്ങൾ ആയ ന്യൂമോണിയ, സി ഓ പി ഡി മുതലായവ കൊണ്ട് വളരെയധികം കഫം ഉണ്ടാകാം. എന്നിരുന്നാലും അധിക കഫം ഒഴിവാക്കുന്നതിനുള്ള ചില വീട്ടു വൈദ്യങ്ങൾ ഉണ്ട്.

ഇതിൽ രോഗിക്ക് ആശ്വാസം ലഭിക്കുന്നതും ശ്വസന പ്രക്രിയ സുഗമമാക്കുന്നതിനും കൂടുതൽ ഫലപ്രദമാണ്. അധിക കഫം ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് നോക്കാം. ശരീരത്തിലെ ആന്റി വൈറൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ നെഞ്ചിലെ ബുദ്ധിമുട്ട് ലഘൂകരിക്കുവാൻ സഹായിക്കും. അധിക കഫം വരണ്ടതാക്കുകയും അത് അടിഞ്ഞു കൂടുന്നത് നീക്കം ചെയ്യുകയും ചെയ്യുന്നു.

Ads

ദിവസം കുറച്ച് ഇഞ്ചി ചായ കുടിക്കുന്നത് അധിക കഫം ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കും. വെളുത്തുള്ളി കെട്ടികിടക്കുന്നത് നീക്കാൻ സഹായിക്കുന്ന ഒന്നാണ്. ശ്വാസകോശങ്ങളിൽ കൂടുതൽ കഫം ഉണ്ടാകാൻ കാരണമാകുന്ന വൈറസ്, ഫംഗസ്, ബാക്ടീരിയ അണുബാധയെ ചെറുക്കാൻ വെളുത്തുള്ളി യിലെ ആന്റി മൈക്രോബയൽ ഗുണങ്ങൾ സഹായിക്കും. കഫം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു പഴമാണ് പൈനാപ്പിൾ.

Advertisement

പൈനാപ്പിൾ ജ്യൂസിൽ ബ്രോമലയിൻ എന്ന എൻസൈമുകളുടെ മിശ്രിതം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഇൻഫർമേറ്ററി ഗുണങ്ങളുമുണ്ട്. അമിതമായ ചുമ ഇല്ലാതാക്കാനും സഹായിക്കും. കഫം മുഴുവൻ ഇളക്കി ശ്വാസകോശം വൃത്തിയാക്കുന്ന ഭക്ഷണങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കാണൂ.. Easy Cough Removal Foods Video credit : EasyHealth


Easy Cough Removal Foods – Natural Home Remedies to Soothe Throat

Coughing can be annoying and painful—whether dry or mucus-based. Instead of immediately turning to medication, try these natural foods that relieve cough and boost your immunity. These home remedies for cough are easy to prepare and safe for most ages.


Top 7 Easy Cough Removal Foods:

1. Honey

  • Natural cough suppressant.
  • Soothes throat lining and reduces irritation.
  • Take 1 tsp of raw honey before bed for better sleep.

Natural cough suppressant honey


2. Ginger

  • Anti-inflammatory and antibacterial.
  • Drink ginger tea or chew a slice with salt.

Ginger for cough relief


3. Onion Juice with Honey

  • Strong expectorant, helps clear mucus.
  • Mix 1 tsp onion juice with 1 tsp honey and take twice daily.

Onion remedy for wet cough


4. Warm Turmeric Milk

  • Curcumin in turmeric fights infection and inflammation.
  • Drink at night for relief from dry cough.

Turmeric milk for dry cough


5. Tulsi (Holy Basil) Tea

  • Clears congestion and soothes the throat.
  • Boil tulsi leaves in water with ginger and black pepper.

Tulsi tea for cough and cold


6. Lemon and Honey Mix

  • Vitamin C boosts immunity and reduces cough duration.
  • Mix lemon juice and honey in warm water.

Lemon honey for sore throat


7. Chicken Soup or Clear Vegetable Broth

  • Soothes throat, reduces inflammation, and keeps you hydrated.

Warm soups for cough relief


Extra Tips:

  • Stay hydrated – drink warm water throughout the day.
  • Avoid cold drinks, fried food, and processed sugar during a cough.
  • Rest well to speed up recovery.

Easy Cough Removal Foods

  • Home remedies for cough
  • Foods that reduce dry cough
  • Natural ways to cure cough fast
  • Ayurvedic foods for cold and cough
  • How to stop cough without medicine
  • What to eat for cough relief

Read also : ഒരൊറ്റ ചുവന്നുള്ളി ഇങ്ങനെ കഴിച്ചാൽ മതി എത്ര വിട്ടുമാറാത്ത ചുമയും കഫക്കെട്ടും പമ്പ കടക്കും!! | Home remedy for cough

CoughCough RemovalCough Removal FoodsFoodsHealth