ഒരു പ്ലാസ്റ്റിക് മൂടി മാത്രം മതി! എത്ര കിലോ കക്ക ഇറച്ചിയും മിനിറ്റുകൾക്കുള്ളിൽ ക്ലീൻ ആക്കാം; കയ്യിൽ ഒട്ടും അഴുക്കാവില്ല!! | Easy Clams Cleaning Tips

Easy Clams Cleaning Tips : കക്കയിറച്ചി കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എങ്കിലും അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരുപാട് സമയമെടുത്ത് കക്കയിറച്ചി വൃത്തിയാക്കി പാചകം ചെയ്യാൻ പലരും മെനക്കെടാറില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ട്രിക്ക് വിശദമായി മനസ്സിലാക്കാം. കക്കയിറച്ചി എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഒരു പ്ലാസ്റ്റിക് അടപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്.

അടപ്പിന്റെ വക്കു ഭാഗം നല്ലതു പോലെ ഷാർപ്പ് ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം ഓരോ കക്കയായി കയ്യിലെടുത്ത് അതിന്റെ അഴുക്കുള്ള ഭാഗം അടപ്പിന്റെ അറ്റത്ത് പ്രസ് ചെയ്തു കൊടുക്കുമ്പോൾ തന്നെ അഴുക്ക് അടപ്പിലേക്ക് വീണു പോകുന്നതാണ്. ഈയൊരു രീതിയിൽ കക്കയിറച്ചി മുഴുവനായും വൃത്തിയാക്കി എടുക്കാം. ശേഷം ഇത് രണ്ടോ മൂന്നോ തവണ വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം. കക്ക ഇറച്ചി ഉപയോഗിച്ച് എളുപ്പത്തിൽ ഒരു വിഭവം കൂടി തയ്യാറാക്കാം.

Advertisement

അതിനായി കഴുകി വൃത്തിയാക്കി വെച്ച കക്കയിറച്ചിലേക്ക് ഉപ്പും, മഞ്ഞൾ പൊടിയും, ഇഞ്ചി ചതച്ചതും കുറച്ച് വെള്ളവും ചേർത്ത് കുക്കറിലിട്ട് ഒരു വിസിൽ അടിപ്പിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് കനം കുറച്ച് അരിഞ്ഞെടുത്ത സവാളയും, പച്ചമുളകും, വെളുത്തുള്ളിയും ഇട്ട് പച്ചമണം പോകുന്നത് വരെ നല്ല രീതിയിൽ വഴറ്റുക. ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാല ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ഉള്ളിയുടെ കൂട്ടിലേക്ക് ചേർത്തു കൊടുക്കണം.

പൊടികളുടെ പച്ചമണമെല്ലാം നല്ല രീതിയിൽ പോയി തുടങ്ങുമ്പോൾ വേവിച്ചു വെച്ച കക്ക കൂടി മസാലയിലേക്ക് ചേർത്ത് അടച്ചു വെച്ച് വേവിച്ചെടുക്കാം. ഇപ്പോൾ നല്ല രുചികരമായ കക്കയിറച്ചി റെഡിയായി കഴിഞ്ഞു. ഈ ഒരു രീതിയിൽ ചെയ്യുകയാണെങ്കിൽ വളരെ കുറഞ്ഞ സമയം കൊണ്ട് കക്ക വൃത്തിയാക്കി കറി ഉണ്ടാക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Clams Cleaning Tips Video Credit : Ansi’s Vlog

Easy Clams Cleaning Tips


🐚 Easy Clams Cleaning Tips for Fresh and Grit-Free Shellfish

Cleaning clams properly is essential before cooking, as they often contain sand and grit. These simple yet effective clam cleaning hacks will ensure your seafood dishes taste fresh, clean, and delicious — just like a restaurant-quality meal.


Top Clams Cleaning Tips:

  1. Rinse Under Cold Running Water
    Start by rinsing the clams under cold, running water to remove surface dirt. Avoid warm water as it may kill the clams prematurely.
  2. Soak in Saltwater (Purge Sand)
    Soak clams in a saltwater solution (1/3 cup sea salt per gallon of water) for 20–30 minutes. This encourages them to purge out sand and grit naturally.
  3. Add Cornmeal or Black Pepper
    For an extra-effective purge, add 1 tablespoon of cornmeal or black pepper to the saltwater. It helps clams expel even more debris.
  4. Scrub the Shells
    Use a stiff brush to gently scrub each shell. This removes dirt, algae, or barnacles stuck on the surface.
  5. Discard Dead Clams
    Tap any open clams — if they don’t close, discard them. Dead clams are unsafe to eat and can spoil your entire dish.

🧼 Pro Tip:

After soaking, rinse clams again thoroughly and keep them chilled until ready to cook.


Easy Kakka Cleaning Tips

  • How to clean clams at home
  • Easy way to remove sand from clams
  • Clam cleaning tips before cooking
  • How to purge clams naturally
  • Safe seafood cleaning techniques
  • Fresh clams preparation guide
  • Cooking shellfish safely

Read also : ഈ സൂത്രം ചെയ്താൽ മാത്രം മതി ഒറ്റ മിനിറ്റിൽ കക്ക ഇറച്ചി വൃത്തിയാക്കാം! ക്ലീൻ ചെയ്യാനുള്ള മടി കാരണം ഇനി ആരും കക്ക വാങ്ങിക്കാതിരിക്കണ്ട!! | Clams Meat Cleaning Method

CleaningCleaning TipsKakkaKakka CleaningKakka Cleaning TipsKitchen TipsTips and Tricks