ഒരിക്കൽ ഇങ്ങനെ ചെയ്താൽ മുളക് കൃഷി കാട് പോലെ ആകും.. മുളകിലെ പൂവെല്ലാം കായ് ആയി മാറാൻ ഈ ടോണിക് മാത്രം മതി.!! | Easy Chilly Growing Trick

Easy Chilly Growing Trick : നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. ഇല കുരുടിപ്പ് ആണ് മുളക് കൃഷിയിലെ പ്രധാന പ്രശ്‌നം. വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാനരോഗങ്ങള്‍. ഇലപ്പേൻ, മുഞ്ഞ,

വെള്ളിച്ച എന്നിവയുടെ ആക്രമണംമൂലമാണ് കുരുടിപ്പ് ഉണ്ടാവുന്നത്. മുളക് ചെടിയിൽ പലരും പറയുന്ന പ്രശ്നമാണ് മുളക് പൂവിടുന്നില്ലെന്ന്. മുളകിലെ പൂവെല്ലാം കായ് ആയി മാറാൻ ഈ ടോണിക് മാത്രം മതി.!! ഒരിക്കൽ ചെയ്താൽ മുളക് കൃഷി കാട് പോലെ ആകും.!! എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീട്ടിൽ അടുക്കള തോട്ടമുള്ളവർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.

Ads

ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video Credit : Mini’s LifeStyle

Easy Chilly Growing Trick