
രാവിലെ ഇനി എന്തെളുപ്പം! ബ്രേക്ക്ഫാസ്റ്റിന് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ അടിപൊളി അപ്പം. കിടുവാണേ.. ഇന്ന് നമ്മൾ ഞൊടിയിടയിൽ തയ്യാറാക്കിയെടുക്കാൻ പറ്റുന്ന ടേസ്റ്റിയായ ഒരു ഇൻസ്റ്റന്റ് അപ്പമാണ് ഉണ്ടാക്കാൻ പോകുന്നത്. ഇതിനുവേണ്ടി നമ്മൾ തലേ ദിവസം തന്നെ മാവ് തയ്യാറാക്കുകയൊന്നും വേണ്ട; വളരെ പെട്ടന്ന് തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും. റെസിപ്പീയുടെ ചേരുവകൾ എന്താണെന്ന് താഴെ കൊടുത്തിട്ടുണ്ട്.
- Semolina (rava,suji) : 2 1/4 cup
- Wheat flour or all purpose flour : 4 1/2 tbsp
- Instant yeast : 1 1/2 tsp
- Sugar : 3 tbsp
- Salt : as required
- Lukewarm water : 3 1/2 cup
ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് റവ, ഗോതമ്പുപൊടി, ഇൻസ്റ്റന്റ് ഈസ്റ്റ്, പഞ്ചസാര, ഇളം ചൂടുവെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. വേണമെങ്കിൽ വെള്ളം കൂടുതൽ ചേർത്ത് അരച്ചെടുക്കാം. 15 മിനിറ്റ് കഴിഞ്ഞ ശേഷം നമുക്കിത് ചുട്ടെടുക്കാം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം.
എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Rathna’s Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.