പാർക്കിൽ കളിച്ചുല്ലസിച്ച് ദുൽഖറിന്റെ കുഞ്ഞു മറിയം; വീഡിയോ കണ്ട് ആരാധകർ പറഞ്ഞതാണ് കിടു.. വീഡിയോ വൈറൽ.!! [വീഡിയോ] | Dulquer Salman with Mariyam at park

ഏറെ തിരക്കുള്ള യുവതാരമാണ് നടൻ ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും ഒട്ടേറെ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ദുൽഖർ സൽമാൻ. താരപുത്രൻ എന്ന ലേബൽ ഇല്ലാതെ തന്നെ മലയാളികൾക്കിടയിൽ താരപരിവേഷം സ്വന്തമാക്കിയ ദുൽഖറിന് ഒട്ടേറെ ആരാധക രാണുള്ളത്. അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തി ലാണെങ്കിലും മറ്റെല്ലാ യുവതാരങ്ങളെയും പിന്തള്ളി ഒന്നാം സ്ഥാനത്ത് തന്നെയാണ് മലയാളികളുടെ

dq

കുഞ്ഞിക്ക ദുൽഖറിൻറെ സ്ഥാനം. സിനിമയുടെ തിരക്കുകൾക്കിടയിലും സ്വന്തം കുടുംബത്തോടൊപ്പം ചില വഴിക്കാൻ സമയം കണ്ടെത്താറുണ്ട് ദുൽഖർ. ഇപ്പോൾ ഭാര്യ അമാലിനും മകൾ മറിയത്തിനും ഒപ്പം ഒരു പാർക്കിൽ താരം സമയം ചെലവഴിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മറിയം ദുൽഖറിനോട് എന്തോ ചോദിക്കുന്നതും ദുൽഖർ മറുപടി പറയുന്നതും വീഡിയോയിൽ കാണാം. അച്ഛനും മകളും തമ്മിലുള്ള സംഭാഷണം കണ്ട് ആരാധകർക്ക് ചിരി

വരുന്നുണ്ട്. വീഡിയോ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. അടു ത്തിടെ ദുൽഖറും അമാലും പത്താം വിവാഹ വാർഷികം ആഘോഷി ച്ചിരുന്നു. 2011 ഡിസംബർ 22 നായിരുന്നു ദുൽഖർ അമാലിനെ വിവാഹം ചെയ്തത്. ചെന്നൈ സ്വദേശി യായ അമാല്‍ ഒരു ആര്‍ക്കി ടെക്കാണ്. വീട്ടുകാരുടെ ആശിര്‍വാദത്തോടെ നടന്ന ഒരു പ്രണയ വിവാഹ മായിരുന്നു തന്റേതെ ന്നാണ് ദുൽഖർ മുൻപൊരിക്കൽ തന്റെ ആരാധക രോട് പറഞ്ഞത്. കഴിഞ്ഞയിടെ

കുറുപ്പിന്റെ പ്രൊമോഷൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിൽ നിന്ന് ദുൽഖർ ഷെയർ ചെയ്തത് മാധ്യമങ്ങൾ ഏറ്റെടു ത്തിരുന്നു. ബാപ്പച്ചിയുടെ ഫോൺ വാങ്ങി താൻ തന്നെയാണ് അത് ചെയ്തതെന്ന് ദുൽഖർ സമ്മതി ക്കുകയും ചെയ്തിരുന്നു. ദുൽഖറിന്റെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധക ർക്ക് ഏറെ ഇഷ്ടമാണ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമാ വിശേഷങ്ങളും മറ്റും അറിയാൻ സോ ഷ്യൽ മീഡിയ പേജുകളിൽ തിരയുന്ന ആരാധകരെയാണ് പല പ്പോഴും കാണാറുള്ളത്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe