മാരുതി സുസുക്കി ഗ്രാൻഡ് വിത്താര ഹൈബ്രിഡ് സ്വന്തമാക്കി സംവിധായകൻ സിദ്ദിഖ്; ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും !! | Director Siddique bought Grand Vitara hybrid latest malayalam

എറണാംകുളം : സിദ്ദിഖ് മലയാള സിനിമയിലെ ഒരു അറിയപ്പെടുന്ന സം‌വിധായകനാണ്. പ്രശസ്ത നടനും സം‌വിധായകനായ ലാലിനോടൊന്നിച്ച് സിദ്ദിഖ്-ലാൽ എന്ന പേരിൽ താരം സംവിധാനം ചെയ്ത സിനിമകളും വൻ വിജയമായിരുന്നു. ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്അദ്ദേഹത്തിന്റെ മിക്ക സിനിമകളും. തന്റെ സം‌വിധാന ജീവിതം തുടങ്ങുന്നത് പ്രശസ്ത സം‌വിധായകൻ ഫാസിലിനെ സഹായിച്ചുകൊണ്ടാണ് സിദ്ദിഖ്. ആദ്യ കാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് ഒന്നിച്ചു വർക്ക് ചെയ്തതും.

ഇപ്പോൾ ഇന്ത്യയിലെ എസ്.യു.വികളില്‍ ഏറ്റവുമധികം മൈലേജ് നല്‍കുന്ന എസ്.യു.വി. മോഡലാണ് മാരുതി സുസുക്കിയുടെ വിപണിയില്‍ എത്തിച്ചിട്ടുള്ള ഗ്രാന്റ് വിത്താര.
മാരുതിയില്‍ നിന്ന് വിപണിയില്‍ എത്തുന്ന ആദ്യ ഫുള്‍ ഹൈബ്രിഡ് വാഹനം കൂടിയായ ഗ്രാന്റ് വിത്താര സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിയിലെ ഹിറ്റ് ചിത്രങ്ങളുടെ രാജാവായ സിദ്ദിഖ്. അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്കോട്ടയം ജില്ലയിലെ മാരുതി പ്രീമിയം ഡീലര്‍ഷിപ്പായ എ.വി.ജി. നെക്സയില്‍ നിന്നാണ് അദ്ദേഹം വാഹനം

Director Siddique bought Grand Vitara hybrid latest malayalam

വാങ്ങിയിരിക്കുന്നത്. ഗ്രാന്റ് വിത്താരയുടെ ഉയര്‍ന്ന വകഭേദമായ സീറ്റ പ്ലെസ് ഡ്യുവല്‍ ടോണ്‍ സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലാണ്. ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില 18.15 ലക്ഷം രൂപയാണ്. സിദ്ദിഖ് വാഹനം സ്വന്തമാക്കിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ വാഹനം മലയാളികളുടെ പ്രിയ സംവിധായകന് നല്‍കുന്നുവെന്ന കുറിപ്പോടെ എ.വി.ജി.

മോട്ടോഴ്സ് നെക്സ തന്നെയാണ്. ഗ്രാന്റ് വിത്താര ഇന്ത്യയിലെ മിഡ് സൈസ് എസ്.യു.വി. ശ്രേണിയില്‍ മാരുതി എത്തിച്ചിട്ടുള്ള വാഹനമാണ്. മോണോടോണ്‍ മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ മോഡലിന് 10.45 ലക്ഷം രൂപ മുതല്‍15.39 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് മോഡലിന് 13.40 ലക്ഷം രൂപ മുതല്‍ 16.89 ലക്ഷം രൂപ വരെയുമാണ് വില. Story highlight : Director Siddique bought Grand Vitara hybrid latest malayalam

Rate this post
You might also like