റോബിനെ എയർപോർട്ടിൽ യാത്രയാക്കാൻ ദിൽഷയും കുടുംബവും.. ഇനി അറിയേണ്ടത് ദിൽഷയുടെ ആ മറുപടിയാണ്.. | Dilsha and family at the airport to drop off Dr. Robin

Dilsha and family at the airport to drop off Robin Dr. Robin : ബിഗ്ഗ്‌ബോസ് ഗ്രാൻഡ് ഫിനാലെ കഴിഞ്ഞ് ഡോക്ടർ റോബിൻ മുംബൈയിൽ നിന്നും കേരളത്തി ലേക്ക് മടങ്ങുകയാണ്. ഡോക്ടറെ യാത്രയാക്കാൻ മുബൈ വിമാനത്താവളത്തിലേക്ക് ഓടിയെത്തു കയായിരുന്നു ദിൽഷ. ദിൽഷയുടെ കയ്യിൽ തനിക്ക് ബിഗ്ഗ്‌ബോസ് സമ്മാനിച്ച ആ ട്രോഫിയു മുണ്ടായിരുന്നു. ഡോക്ടർ ക്കൊപ്പം കപ്പും ഉയർത്തിപ്പിടിച്ച് ഫോട്ടോക്ക് പോസ് ചെയുമ്പോൾ ദിൽഷ ഏറെ ഹാപ്പിയായിരുന്നു. ദിൽഷ മാത്രമല്ല ദിൽഷയുടെ മുഴുവൻ കുടുംബവും റോബിനെ

യാത്രയാക്കാൻ മുംബൈ വിമാനത്താവളത്തിലെ ത്തിയിരുന്നു. ദിൽഷയുടെ കുടുംബം ഡോക്ടറെ ചേർത്തു നിർത്തുന്നത് കണ്ടിട്ട് റോബിൻ ആരാധകർക്ക് ഏറെ സന്തോഷമായി. ദിൽഷയും റോബിനും ചേർന്ന് വൻവിജയത്തിലേക്ക് തങ്ങളെ എത്തിച്ച എല്ലാവർക്കും നന്ദിയും പറഞ്ഞു. ദിൽഷയുടെ വിജയം തന്റേത് കൂടിയാണെന്നായിരുന്നു ഡോക്ടർ റോബിന്റെ പ്രതി കരണം. ദിൽഷയുടെ അച്ഛനും അമ്മയും ഏറെ സന്തോഷത്തോടെയാണ് റോബിനോട് ഇടപഴകുന്നതും സംസാരിക്കു ന്നതുമെല്ലാം.

Dilsha and family at the airport to drop off Robin 3

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അതെല്ലാം കാണുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ കൂടുകയാണ്. ഡോക്ടർ റോബിൻ ബിഗ്ഗ്‌ബോസ് വീട്ടിൽ വെച്ച് തന്നെ ദിൽഷയെ പ്രൊപ്പോസ് ചെയ്തിരുന്നു. എന്നാൽ പ്രണയമല്ല, റോബിൻ രാധാകൃഷ്‍ണൻ തന്റെ ബെസ്ററ് ഫ്രണ്ട് ആണെന്നാണ് ദിൽഷ വീട്ടിനകത്ത് വെച്ച് അന്ന് പ്രതികരിച്ചത്. ഈ വിഷയത്തിൽ ബിഗ്ഗ്‌ബോസ് വീടിന് പുറത്തെത്തുമ്പോൾ ദിൽഷ എന്ത് പറയും എന്നതാണ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന വിഷയം.

ഇനിയും ആ കാത്തിരിപ്പ് നീളുകയാണ്. ഡോക്ടർക്ക് ദിൽഷ യെസ് എന്ന ഒരു മറുപടി കൊടു ക്കുന്ന മുഹൂർ ത്തത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് റോബിൻ ആരാധകർ. ദിൽറോബ്‌ എന്ന പേരിൽ ഇതി നോടകം തന്നെ ഇവർക്കൊരുമിച്ചുള്ള ഫാൻസ് ഗ്രൂപ്പും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ദിൽഷയുടെ ഈ വിസ്മയവിജയത്തിന് പിന്നിലും ഡോക്ടർ ആരാധകരുടെ പങ്ക് ഏറെ വലുതാണ്. എന്താണെ ങ്കിലും റോബിൻ-ദിൽഷ പ്രണയത്തിന്റെ നിർണ്ണായകമായ ആ ഉത്തരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

 

 

 

You might also like