ഈന്തപ്പഴത്തിന്റെ ഉള്ളിലെ ഈ അപ,കടം തിരിച്ചറിയൂ! റംസാന് ഇങ്ങനെ മാത്രമേ ഈന്തപ്പഴം കഴിക്കാവൂ!! | Dates Fruit

Dates Fruit Benefits for Energy & Health

Dates Fruit : Dates fruit is a naturally sweet and nutrient-rich dry fruit widely consumed for quick energy and nourishment. Packed with natural sugars, fiber, and essential minerals, dates support daily strength and overall wellness when eaten in moderation.

Ads

Top Benefits of Dates Fruit

  1. Boosts Natural Energy – Natural sugars provide quick and steady energy.
  2. Supports Digestive Health – Fiber helps maintain smooth digestion.
  3. Rich in Essential Minerals – Contains iron, potassium, and magnesium.
  4. Supports Overall Strength – Nourishing fruit suitable for all age groups.
  5. Healthy Natural Sweetener – Can replace refined sugar in recipes.

Advertisement

ഈന്തപ്പഴം ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകാൻ വഴിയില്ല. കാരണം, ഏറ്റവും അധികം ഫൈബേഴ്സ് അടങ്ങിയതും കൊച്ചുകുട്ടികൾ മുതൽ ഏത് പ്രായത്തിലുള്ളവർക്കും കഴിക്കാവുന്നതും, ധാരാളം ന്യൂട്രീഷൻ അടങ്ങിയ, പ്രത്യേകിച്ചും കാൽസ്യം, വൈറ്റമിൻ ബി, ബി കോംപ്ലക്സ് എന്നിവ അടങ്ങിയതുമാണ് ഇത്. ഇതിൽ പലതരം മൈക്രോ ന്യൂട്രിയൻസ് അടങ്ങിയിട്ടുണ്ട്. ഇത്രയധികം സമൃദ്ധമായി നാരുകൾ അടങ്ങിയിട്ടുള്ള, പെട്ടെന്ന് എനർജി കൂട്ടാൻ സഹായിക്കുന്ന മറ്റൊരു ഫ്രൂട്ട്സ് ഉണ്ടാകില്ല. പ്രത്യേകിച്ചും ഈ നോമ്പ് സമയത്ത് ഇത് കഴിക്കുന്നത് ഏറെ നല്ലതാണ്.

നൂറ്റാണ്ടുകൾ മുതൽ നോമ്പ് തുറക്കുന്ന സമയത്ത് പ്രധാനമായിട്ടും ഊർജ്ജത്തിനു വേണ്ടി കഴിക്കുന്ന ഭക്ഷണം ഈന്തപ്പഴം തന്നെയാണ്. അതുകൊണ്ട് തന്നെ ഈന്തപ്പഴം ഇപ്പോൾ ഈ ഒരു സീസണിൽ ധാരാളമായിട്ട് നമ്മുടെ നാട്ടിലേക്ക് വരുന്നുമുണ്ട്. എന്നാൽ ഈന്തപ്പഴം വാങ്ങുമ്പോഴും കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട രണ്ടുമൂന്ന് കാര്യങ്ങൾ ഉണ്ട്. പലപ്പോഴും നമ്മൾ ഈന്തപ്പഴം ചെയ്യുന്നത് ഇതിന്റെ പാക്കറ്റ് പൊട്ടിച്ച് അതേപടി എടുത്ത് കഴിക്കുകയാണ്. സാധാരണ നമ്മൾ മറ്റ് ഏതൊരു പഴം ആണെങ്കിലും മുറിച്ച് അതിനകത്ത് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കിയൊക്കെ ചെയ്യും.

Dates Fruit Pro Tips

  • Choose soft, fresh dates without excessive dryness.
  • Consume 2–3 dates daily as part of a balanced diet.
  • Store in an airtight container to retain freshness.

എന്നാൽ ഈന്തപ്പഴത്തിന് അങ്ങനെ ഒരു രീതിയില്ല. തുറന്ന് അതേപടി എടുത്ത് കഴിക്കുന്ന ഒരു രീതിയാണ് പൊതുവെ കണ്ടുവരുന്നത്. പ്രധാനമായിട്ടും ഈന്തപ്പന എന്ന് പറയുന്നത് കടുത്ത ചൂടിലാണ് വളരുന്നത്. അതുകൊണ്ടുതന്നെ ഈ ചൂടുള്ള അന്തരീക്ഷത്തിൽ, പ്രത്യേകിച്ചും അവിടെയുള്ള പ്രാണികൾ, വണ്ടുകൾ ഇവയെല്ലാം തന്നെ ഈന്തപ്പഴം ഉണ്ടാകുന്ന സമയത്ത് അതിനകത്ത് മുട്ട ഇട്ടു വെക്കാറുണ്ട്. പലപ്പോഴും ഈ ഈന്തപ്പഴം പഴമാകുന്ന സമയത്തായിരിക്കും ഇവ മുട്ട വിരിഞ്ഞ് ലാർവ അതിനകത്ത് ഉണ്ടാവുകയും, ഇത് പ്രാണിയായിട്ട് രൂപം മാറുന്നതിനു മുമ്പുള്ള പുഴുവിന്റെ രൂപത്തിൽ ഇതിനകത്ത് ഇരിപ്പുണ്ടാകും.

പലപ്പോഴും നമ്മൾ വാങ്ങിക്കൊണ്ടുവരുന്ന ഈന്തപ്പഴത്തിനകത്ത് ഈ പുഴുവിന്റെ സാന്നിധ്യം കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈത്തപ്പഴം പൊളിക്കാത്തതു കൊണ്ടാണ് പലരും ഇത് അറിയാതെ പോകുന്നത്. എന്നാൽ ഈന്തപ്പഴം നമ്മൾ വാങ്ങുന്ന സമയത്ത് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈന്തപ്പഴത്തിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി Dr Rajesh Kumar വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. ഉപകാരപ്രദമായ അറിവ്. വീഡിയോ ഇഷ്ടമായാൽ Dr Rajesh Kumar എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Dates Fruit Credit : Dr Rajesh Kumar


Dates Fruit – Naturally Sweet & Energy-Rich Superfood

Dates are a naturally sweet, nutrient-dense fruit enjoyed worldwide. Soft, chewy, and rich in natural sugars, dates are often used as a healthy snack or natural sweetener. When eaten in moderation, they support steady energy and fit well into balanced daily diets.


Why Dates Are Good for Health

  1. Natural Energy Booster – Provides quick and steady energy from natural sugars.
  2. Rich in Dietary Fiber – Supports digestion and helps maintain fullness.
  3. Supports Balanced Eating – Can replace refined sugar in many recipes.
  4. Convenient & Portable Snack – Easy to carry and eat anytime.
  5. Versatile in Cooking – Used in smoothies, desserts, laddus, and salads.

FAQs

1. Can dates be eaten daily?
Yes, moderate daily intake fits well into regular diets.

2. Are dates suitable for weight management?
Yes, when consumed in controlled portions due to their natural sweetness.

3. When is the best time to eat dates?
Morning or as an energy snack during the day.

4. Can children and elders eat dates?
Yes, soft varieties are suitable for most age groups.

5. Do dates need refrigeration?
Dry dates can be stored at room temperature; fresh dates may need refrigeration.


Read also : ഈ ഒരൊറ്റ കാര്യം മതി നടുവിൽ നിന്ന് കാലിലേക്ക് വേദനയും തരിപ്പും വരുന്നത് സ്വിച്ചിട്ട പോലെ നിൽക്കും! ഇനി ഒരിക്കലും വേദന വരില്ല!! | Sciatica Pain Treatment

ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി 6 കിലോ കുറയ്ക്കാം വെറും 15 ദിവസത്തിൽ! പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ലത് വേറെയില്ല!! | How To Lose Weight Fast

DatesDates BenefitsDates FruitHealthTips and Tricks