ഈത്തപ്പഴം ഉണ്ടോ വീട്ടിൽ? ക്ഷീണം മാറാനും നിറം വർധിക്കാനും ഇതു ഒരു ഗ്ലാസ്സ് മതി; എത്ര ഗ്ലാസ്‌ കുടിച്ചാലും മതിവരില്ല ഈ കിടിലൻ ഡ്രിങ്ക്!! | Dates Carrot Juice Recipe

Dates Carrot Juice Benefits for Daily Energy

Dates Carrot Juice Recipe : Dates carrot juice is a nourishing drink made by blending carrots with dates. Rich in natural sugars, fiber, and essential nutrients, this juice supports daily energy, refreshment, and overall wellness when consumed in moderation.

Ads

Top Benefits of Dates Carrot Juice

  1. Boosts Natural Energy – Dates provide quick energy while carrots offer steady nourishment.
  2. Supports Digestive Comfort – Fiber from both ingredients helps maintain digestion.
  3. Rich in Essential Nutrients – Provides vitamins and minerals for daily wellness.
  4. Supports Healthy Skin Glow – Nutrients help maintain a fresh, healthy look.
  5. Filling & Refreshing Drink – Helps reduce hunger between meals.

Advertisement

ഈ വേനൽക്കാലത്ത് നമ്മുടെ ശരീരത്തിന് ഉന്മേഷം നൽകുന്ന നല്ല ഒരു ജ്യൂസ് ഉണ്ടാക്കിയാലോ.? ഈത്തപ്പഴം ഉണ്ടോ വീട്ടിൽ? ക്യാരറ്റും ഈത്തപ്പഴവും വെച്ച് നമ്മൾ ഈ ജ്യൂസ് ഉണ്ടാക്കുന്നത്. ഈ ഒരു ജ്യൂസിൽ വേറെ പഞ്ചസാരയോ കാര്യങ്ങളൊന്നും ചേർക്കുന്നില്ല. അതുകൊണ്ടു തന്നെ വളരെ ഹെൽത്തി ആയ ഒരു ജ്യൂസ് ആണ്. കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ജ്യൂസ്‌ ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പമാണ്. ശരീരത്തിന്റെ ക്ഷീണം മാറാനും നിറം വർധിക്കാനും ഇതു ഒരു ഗ്ലാസ്സ് മതി.

Ingredients

  • Dates – 1 cup
  • Carrot
  • Milk
  • Cashew nuts

ആദ്യം തന്നെ ഈത്തപ്പഴം കുരു കളഞ്ഞ ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇനി കുരുകളഞ്ഞ ഈത്തപ്പഴം ഒരു ബൗളിലേക്ക് ഇട്ട് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു ഈത്തപ്പഴം കുതിരാൻ വയ്ക്കുക. വൈകിട്ടാണ് ജ്യൂസ് ഉണ്ടാക്കുന്നത് എങ്കിൽ ഉച്ചയാകുമ്പോഴേക്കും ഈത്തപ്പഴം കുതിരാൻ വെക്കുന്നതായിരിക്കും നല്ലത്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ മിക്സിയിലിട്ട് അടിക്കുമ്പോൾ അടിഞ്ഞു കിട്ടും. ശേഷം ജ്യൂസ് അടിക്കാൻ സമയമാകുമ്പോൾ നമുക്ക് ക്യാരറ്റ് ക്ലീൻ ചെയ്തെടുക്കാം. ക്യാരറ്റ് തൊലികളഞ്ഞ് നന്നായി കഴുകിയ ശേഷം ഇത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ക്യാരറ്റും ഈത്തപ്പഴവും എടുത്ത അതേ കപ്പിൽ തന്നെ ഒരു കപ്പ് നിറച്ച് വേണം എടുക്കാൻ.

Dates Carrot Juice Pro Tips

  • Soak dates well before blending for smooth texture.
  • Use fresh carrots and strain if you prefer a lighter juice.
  • Consume freshly prepared juice, preferably in the morning.

ക്യാരറ്റ് മിക്സിയിലിട്ട് അടിക്കുന്നത് മുൻപ് നമുക്കൊന്ന് വേവിച്ചെടുക്കണം. അതിനായി പ്രഷർകുക്കറിൽ ഇട്ട് കൊടുത്ത് കുറച്ചു വെള്ളം ഒഴിച്ച് ഒരു വിസിൽ വേവിക്കുക. മിക്സിയുടെ ജാറിലേക്ക് കുതിർത്തു വച്ചിരിക്കുന്ന ഈത്തപ്പഴം വെള്ളത്തോട് കൂടി തന്നെ ഒഴിച്ചുകൊടുക്കുക. അതുപോലെതന്നെ വേവിച്ച് വച്ചിരിക്കുന്ന ക്യാരറ്റും വെള്ളത്തോടുകൂടി ചേർത്തു കൊടുത്തു കുറച്ചു പാലും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഈത്തപ്പഴം എല്ലാം കുതിർന്നതു കൊണ്ട് വളരെ പെട്ടെന്ന് തന്നെ അടിഞ്ഞു കിട്ടുന്നതായിരിക്കും. കട്ടി കൂടുതൽ ഇഷ്ടമില്ലാത്തവർക്ക് കുറച്ചുകൂടി പാൽ ഒഴിച്ച് കട്ടി കുറച്ച് എടുക്കവുന്നതാണ്. ഇനി ഇതിനു മുകളിൽ ഡെക്കറേറ്റ് ചെയ്യാൻ കശുവണ്ടി ഒക്കെ ഇടേണ്ടവർക്ക് അങ്ങനെയും ചെയ്യാവുന്നതാണ്. Dates Carrot Juice Recipe Credit : Malappuram Vlogs by Ayishu

Dates Carrot Juice Recipe – Naturally Sweet & Refreshing Drink

Dates carrot juice is a simple, nourishing home drink made with naturally sweet dates and fresh carrots. It’s smooth, tasty, and easy to prepare, making it a great choice for daily routines. This juice fits well into balanced eating habits using everyday kitchen ingredients.


Why Dates Carrot Juice Is a Great Choice

  1. Naturally Sweet Taste – Dates add sweetness without the need for refined sugar.
  2. Refreshing & Filling Drink – Keeps you satisfied and energized for longer.
  3. Easy Home Preparation – Requires minimal ingredients and simple blending.
  4. Suitable for All Ages – Mild flavor and smooth texture make it family-friendly.
  5. Perfect for Morning or Evening – Works well as a breakfast drink or light refreshment.

FAQs

1. How is dates carrot juice prepared?
Soak dates, blend with chopped carrots and water, then strain if needed.

2. Should carrots be cooked or raw?
Both can be used; lightly steamed carrots give a smoother texture.

3. Can milk be added to this juice?
Yes, milk can be added for a richer, smoothie-style drink.

4. Is this juice suitable for daily use?
Yes, when consumed in moderation as part of regular meals.

5. Can this be stored for later use?
It tastes best fresh, but can be refrigerated briefly if needed.


Read also : ഉള്ളിയും ഈന്തപ്പഴവും കുക്കറിൽ ഒരു പ്രാവശ്യം ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! പാത്രം ഠപ്പേന്ന് കാലിയാകും!! | Shallots Dates Lehyam Recipe

ചെമ്പരത്തി പൂവ് കൊണ്ട് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഷുഗർ ഉള്ളവർക്കും വണ്ണം കുറയ്ക്കാനും കിടിലൻ ചെമ്പരത്തി ജ്യൂസ്!! | Hibiscus Squash Recipe and Benefits

CarrotDatesJuiceJuice RecipeRecipeTasty Recipes