തൈര് ഇതുപോലെ എണ്ണയിൽ ഇട്ടാൽ കാണു കിടിലൻ മാജിക്! 😳😱 കണ്ടു നോക്കൂ.. നിങ്ങൾ ഞെട്ടും.!! 😳👌

തൈര് ഇതുപോലെ എണ്ണയിൽ ഇട്ടാൽ കാണു കിടിലൻ മാജിക്! 😳😱 തൈര് വീട്ടിൽ ഉണ്ടായിട്ടും ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! 😳😳 വേഗം വീഡിയോ കണ്ടു നോക്കൂ.. നിങ്ങൾ ഞെട്ടും.!! 😳👌 ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് തൈര് എണ്ണയിലേക്ക് ഒഴിച്ചാൽ ഉണ്ടാകുന്ന ഒരു അടിപൊളി സ്വീറ്റ് ഉണ്ടാക്കുന്നതാണ്. രാവിലെയും വൈകീട്ടും ഒക്കെ കഴിക്കാവുന്ന ഒരു കിടിലൻ മധുരപലഹാരമാണിത്. അപ്പോൾ എങ്ങിനെയാണ് ഇത്

ചെയ്യുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം ഒരു ബൗളിലേക്ക് 3 spn തൈര് എടുക്കുക. എന്നിട്ട് അതിലേക്ക് 1 spn ഇടിയപ്പപൊടി, 3/4 ഗ്ലാസ് മൈദ അല്ലെങ്കിൽ ഗോതമ്പുപൊടി, 2 spn പഞ്ചസാര, 1 നുള്ള് ഉപ്പ്, 1 നുള്ള് ഇൻസ്റ്റന്റ് ഈസ്റ്റ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് ചെറിയ ചൂടുള്ള വെള്ളം കുറേശെ ഒഴിച്ച് നല്ലപോലെ ഇളക്കികൊടുത്ത് ഇഡലി മാവിന്റെയോ പഴംപൊരിയുടെയോ ഒക്കെ മാവുപോലെ ആക്കിയെടുക്കുക.


കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്യുകയാണെങ്കിൽ കട്ടകെട്ടാതെ നല്ലപോലെ ചെയ്തെടുക്കാവുന്നതാണ്. എന്നിട്ട് ഇത് ഒരു പത്തുമിനിറ്റെങ്കിലും മൂടിവെക്കുക. അതിനുശേഷം നമുക്കിത് ഫ്രൈ ചെയ്തെടുക്കണം. അതിനായി അതിനായി ഒരു പാൻ അടുപ്പത്തു വെച്ചു ചൂടാക്കിയ ശേഷം അതിലേക്ക് എണ്ണയൊഴിക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് ഒഴിച്ച് കൊടുക്കാവുന്നതാണ്. തിരിച്ചു മറിച്ചും ഇട്ട് നല്ലപോലെ ഫ്രൈ

ആയി വരുമ്പോൾ നമുക്കിത് എണ്ണയിൽ നിന്നും കോരി എടുക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്യൂ.. Video credit: Grandmother Tips

You might also like