Crispy Rice Chukkappam Snack Recipe : എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ചുക്കപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അരിപ്പൊടി വെച്ച് തയ്യാറാക്കിയെടുക്കാവുന്ന ഈ സ്നാക്ക് മാത്രം മതി ഒരു മാസത്തേക്ക് കട്ടനൊപ്പം കഴിക്കാൻ. കേടാവാതെ കുറെ നാൾ സൂക്ഷിക്കാവുന്ന ഈ റെസിപ്പി എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം.
ചേരുവകൾ
- നെയ്യ്
- അരിപ്പൊടി – ഒരു കപ്പ്
- വെളളം – ഒരു കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- ചെറിയ ഉള്ളി- 3 എണ്ണം
Ads
Ingredients
- Ghee
- Rice flour – one cup
- Water – one cup
- Salt – as needed
- Small onions – 3 pieces
Advertisement
പത്തിരിക്ക് മാവ് കുഴച്ചെടുക്കുന്ന പരുവത്തിൽ മാവ് തയ്യാറാക്കിയെടുക്കണം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യ് ചേർത്തു കൊടുക്കാം. അതിലേക്ക് ചെറിയ ഉള്ളി ചെറുതെയി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കാം. നന്നായി ചൂടായി വരുമ്പോൾ ഒരു കപ്പ് വെള്ളം, ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കാം. വെള്ളം നന്നായി തിളച്ചു വരുമ്പോൾ അരിപ്പൊടി അതിലേക്ക് ഇട്ടു കൊടുക്കാം.
നന്നായി ഇളക്കിക്കിയെടുക്കണം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി ഇത് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ കൂട്ടുക്കാരെ.. Crispy Rice Chukkappam Snack Recipe Video credit : Ayesha’s Kitchen
Crispy Rice Chukkappam Snack Recipe – Traditional Kerala Sweet Delight
Chukkappam, also known as Kinnathappam in some regions, is a crispy rice flour snack flavored with jaggery, cardamom, and coconut — deep-fried to golden perfection. Popular in Kerala homes, especially during special occasions and festive seasons, it’s a treat both adults and kids love!
Time Required:
- Prep Time: 15 minutes
- Rest Time: 20 minutes
- Cook Time: 20 minutes
- Total Time: 55 minutes
- Makes: 25–30 pieces
Ingredients:
- 1 cup roasted rice flour (or puttu podi)
- 3/4 cup grated jaggery (adjust to taste)
- 1/4 cup grated coconut
- 1/4 tsp dry ginger powder (chukku)
- 1/2 tsp cardamom powder
- A pinch of salt
- Water as needed
- Oil for deep frying
How to Make Crispy Chukkappam:
1. Prepare Jaggery Syrup
- Heat 1/2 cup water and melt jaggery
- Strain to remove impurities
- Let it cool slightly
2. Mix Dough
- In a bowl, add rice flour, coconut, dry ginger, cardamom, and salt
- Pour in warm jaggery syrup gradually and knead to a soft, slightly firm dough
- Rest for 15–20 minutes
3. Shape the Appams
- Pinch small balls from the dough and flatten slightly
- Optional: press patterns with fingers or fork
4. Fry Until Crispy
- Heat oil on medium flame
- Fry the appams in batches until golden brown and crispy
- Drain on paper towels
5. Cool & Store
- Let them cool completely
- Store in airtight containers for up to 7–10 days
Tips:
- Don’t make dough too soft — it may break in oil
- Use dry roasted rice flour for crispiness
- Add sesame seeds or cumin for extra flavor (optional)
Healthier Twist (Optional):
- Air fry or bake at 180°C for 10–15 mins (though traditional texture is best with frying)
Crispy Rice Chukkappam Snack Recipe
- Traditional chukkappam Kerala recipe
- How to make sweet rice snack
- Crispy jaggery snack South India
- Homemade teatime snacks with rice flour
- Kerala festive snacks recipes