ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി എത്ര വലിയ ചുമയും സ്വിച്ച് ഇട്ട പോലെ നിൽക്കും! വിട്ടുമാറാത്ത ചുമ ഒറ്റ ദിവസം കൊണ്ട് മാറി; ചുമക്കൊരു അത്ഭുത മരുന്ന്!! | Cough Home Remedy

Cough Home Remedy for Natural Relief

Cough Home Remedy : Cough is commonly caused by throat irritation, cold, or seasonal changes. Simple home remedies using natural ingredients can help soothe the throat, reduce irritation, and provide comfort when followed regularly.

Ads

Top Benefits of Natural Cough Home Remedies

  1. Soothes Throat Irritation – Helps calm dryness and scratchy feeling.
  2. Provides Gentle Warmth – Warm remedies support throat comfort.
  3. Supports Easy Breathing Comfort – Helps reduce irritation naturally.
  4. Simple & Easy to Prepare – Uses common kitchen ingredients.
  5. Traditionally Trusted Methods – Used in home care routines for generations.

Advertisement

വിട്ടുമാറാത്ത ചുമ, എന്തു ചെയ്തിട്ടും മാറുന്നില്ലേ? പരിഹാരമുണ്ട്. വീട്ടിൽ നിന്നുള്ള ഇഗ്രീഡിയൻസ് മാത്രം മതി. ചുമ പമ്പ കടക്കും. ചുമ പലരുടെയും ഒരു ജീവിത പ്രശ്നമാണ്. ചുമച്ച് ചുമച്ച് ജീവിതം തള്ളി നീക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്.എന്തൊക്കെ പരീക്ഷിച്ച് നോക്കിയിട്ടും ഇതിൽ നിന്നും ഒരു മോചനം കിട്ടാത്തവരായിരിക്കും പലരും. എന്നാൽ ഇതിനെ ചെറുക്കാനായി വീട്ടിലുള്ള ഇഗ്രീഡിയൻസ്‌ വെച്ച് തന്നെ ഉണ്ടാക്കാൻ കഴിയുന്ന കിടിലനൊരു ടിപ്പുണ്ട്. അതെന്താണെന്ന് നമുക്ക് നോക്കാം.

ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാത്രം എടുക്കുക. ശേഷം മുക്കാൽ ഗ്ലാസ് പാലും, കാൽ ഗ്ലാസ് വെള്ളവും അതിലേക്ക് ഒഴിക്കാം. ഒരാൾക്ക് മാത്രമാണിത് നിങ്ങൾ ഉണ്ടാക്കുന്നതെങ്കിൽ ഈ അളവ് മതിയാവും. ശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കാം. തുടർന്ന് ഒരു മിനിറ്റ് ബോയിൽ ചെയ്തതിന് ശേഷം ഗ്യാസ്‌ ഓഫ്‌ ചെയ്യാം. പിന്നീട് ഒരു ടേബിൾ സ്പൂൺ നെയ്യ് ഇതിലേക്ക് ഒഴിക്കണം. ശേഷം രണ്ട് മിനിറ്റ് അടച്ചു വെക്കാം. കിടക്കുന്നതിന് മുമ്പായി ചെറു ചൂടോട് കൂടി കുടിക്കാൻ ശ്രദ്ധിക്കണം.

Cough Remedy Pro Tips

  • Drink warm water, herbal tea, or honey-based drinks regularly.
  • Avoid cold foods and stay hydrated throughout the day.
  • If cough persists for long or worsens, consult a healthcare professional.

രാത്രി കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.കുടിച്ചതിന് ശേഷം തൊണ്ടയ്ക്ക് വിശ്രമം നൽകണം. ഒരുപാട് സംസാരിക്കാൻ പാടുള്ളതല്ല. വിട്ടു മാറാത്ത ചുമയിൽ നിന്നും ഒരാശ്വാസത്തിനായി മറ്റൊരു ടിപ്പു കൂടിയുണ്ട്. അതിനായി ഒരു കടായി എടുത്ത് ചൂടാവാൻ വെക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് ഇതിലേക്ക് ചേർത്ത് മൂന്ന് ഗ്രാമ്പു ഇടാം. പിന്നീട് ഇത് ചൂടാവുമ്പോൾ പൊങ്ങി വരുന്നതാണ്. ആ സമയം ഗ്യാസ് ഓഫ്‌ ചെയ്ത് ചൂടാറാൻ വെക്കാം. മുകളിൽ പറഞ്ഞത് പോലെ കിടക്കാൻ നേരം ചെറു ചൂടോടെ ഇത് കഴിച്ചാൽ മതി.

വീട്ടിൽ വിട്ടു മാറാത്ത ചുമയുമായി ദീർഘ കാലമായി ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഇപ്പോൾ തന്നെ ഇത് തയ്യാറാക്കിക്കൊടുത്തോളൂ. മുതിർന്നവർക്കും പ്രായമായവർക്കും ഒരുപോലെ ഇത് കുടിക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് രണ്ടും തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതൊന്ന് ചെയ്തു നോക്കൂ. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവ്. Cough Home Remedy Credit : Frames & Flavors


Cough Home Remedies – Simple Comfort Care at Home

Cough is common during seasonal changes, cold weather, or throat irritation. Along with proper rest and hydration, simple home remedies can support throat comfort and help you feel better. These easy methods are budget-friendly and suitable for short-term supportive care.


Easy & Effective Home Remedies for Cough

  1. Warm Ginger Drink – Helps provide warmth and soothing throat comfort.
  2. Honey with Warm Water – Coats the throat and supports ease, especially at night.
  3. Steam Inhalation – Helps keep airways moist and supports breathing comfort.
  4. Salt Water Gargle – May help reduce throat irritation.
  5. Adequate Rest & Fluids – Proper hydration supports recovery and comfort.

FAQs

1. Can home remedies reduce cough quickly?
They can support comfort, especially for mild cough.

2. How often can warm drinks be taken?
Small, frequent servings throughout the day are commonly preferred.

3. Is honey safe for children?
Avoid honey for children under one year; adjust for age.

4. When should professional advice be sought?
If cough is persistent, severe, or worsening.

5. Is steam inhalation necessary?
It is optional but commonly used for added comfort.


Read also : വയറ്റിലെ പഴക്കം ചെന്ന മാലിന്യത്തെ പുറം തള്ളാൻ ഗ്യാസ് അസിഡിറ്റി ഇല്ലാതാക്കാൻ ഇത് കുടിക്കൂ! 2 മിനിറ്റ് കൊണ്ട് വയർ ക്ലീൻ ആവും!! | Natural Home Remedies for Acidity Gas

എത്ര കൂടിയ ഷുഗറും കൊളസ്ട്രോളും വെറും 5 ദിവസം കൊണ്ട് നോർമലാക്കാൻ ഈ ഒരൊറ്റ പച്ച ചമ്മന്തി മതിയാകും!! | Healthy Chutney for Diabetics

CoughCough Home RemedyCough RemovalHealthHealth TipsTasty RecipesTips and Tricks