ഗ്യാസ് അടുപ്പിൽ പേസ്റ്റ് ഇങ്ങനെ ഒഴിച്ചപ്പോൾ ഒരു മാസം കൊണ്ട് തീരുന്ന ഗ്യാസ് 4 മാസം ആയാലും തീരുന്നില്ല! ഗ്യാസ് ഏജൻസിക്കാർ പറഞ്ഞു തന്ന സൂത്രം!! | Cooking Gas Tips Using Toothpaste

Cooking Gas Tips Using Toothpaste : പാചകം ചെയ്യാൻ നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഗ്യാസ് സിലിണ്ടറും ഗ്യാസ് സ്റ്റൗവും. ഇത് വൃത്തിയായും അതുപോലെ തന്നെ ലീക്കേജ് ഇല്ലാതെയും സൂക്ഷിക്കാൻ പറ്റിയ കുറച്ചു ടിപ്സ് ആണ് നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യുന്നത്. ആദ്യം തന്നെ നമ്മൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് ഗ്യാസിൽ ഡേറ്റ് കാര്യങ്ങളൊക്കെ ശരിയല്ലേ എന്ന് ഉപയോഗിക്കുന്നതിനു മുന്നേ നോക്കിയിരിക്കണം. ഡേറ്റ് കഴിഞ്ഞ സിലിണ്ടർ ഉപയോഗിക്കാതെ ഇരിക്കുക. ഇനി സിലിണ്ടർ കണക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളാണ്.

സിലിണ്ടറിന്റെ അകത്തെ ഒരു കറുപ്പ് വാഷർ ഉണ്ട് അത് കുറെ പഴക്കമെത്തിയതാണെന്നുണ്ടെങ്ങിൽ അത് ദ്രവിച്ചു തുടങ്ങിയിട്ടുണ്ടാവും. അതുകൊണ്ട് അങ്ങനത്തെ സിലിണ്ടർ ഉപയോഗിക്കാതിരിക്കുക. അടുത്തതായി റെഗുലേറ്റർ ഫിറ്റ് ചെയ്യുമ്പോൾ നല്ല ഈസിയായി തന്നെ റെഗുലേറ്റർ പൊക്കാൻ സാധിക്കുന്നുണ്ടോ എന്നും അതുപോലെ തന്നെ നോബും കറക്റ്റ് ആയി തന്നെ തിരിയുന്നുണ്ടെന്നും എന്തായാലും ശ്രദ്ധിക്കുക. അടുത്തതായി സിലിണ്ടർ കണക്ട് ചെയ്യുന്ന ട്യൂബിൽ യാധൊരുവിധ ലീക്കും ഇല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

Ads

അതുപോലെ തന്നെ ഇത് കാലപ്പഴക്കം എത്തിയതാണ് എന്നുണ്ടെങ്കിൽ പുതിയത് വെക്കുക. അടുത്തതായി ഗ്യാസ് സിലിണ്ടറിൽ എത്രത്തോളം ഗ്യാസ് ഉണ്ടെന്ന് അറിയാനായി ഒരു നനഞ്ഞ തുണി എടുത്ത് ഗ്യാസ് സിലിണ്ടറിന്റെ മുകളിലൂടെ നീളത്തിൽ തന്നെ ഒരു വര വരയ്ക്കുക. കുറച്ചു നേരത്തിന് ശേഷം ഗ്യാസ് ഉള്ള അത്രയും സ്ഥലം നനഞ്ഞും ബാക്കിയുള്ള സ്ഥലം ഉണങ്ങിയും കാണാനായി സാധിക്കും. അങ്ങിനെ നമുക്ക് എത്രത്തോളം ഗ്യാസ് ഉണ്ടെന്ന് മനസ്സിലാക്കാം.

Advertisement

ഇനി ഗ്യാസ് സ്റ്റൗവിലേക്ക് നോക്കിയാൽ ഗ്യാസ് സ്റ്റൗ തീ കത്തുന്നത് കറക്റ്റ് ആയിട്ടല്ലാ എന്നുണ്ടെങ്കിൽ അത് ക്ലീൻ ആക്കാനായി ഗ്യാസ് സ്റ്റൗ തിരിച്ചു വെച്ച ശേഷം അതിലേക്ക് ഗ്യാസ് വരുന്ന സൈഡിലുള്ള ഹോളിൽ ചെറിയൊരു സൂജിയോ പിന്നോ കൊണ്ട് ചെറുതായിട്ട് ഒന്ന് ക്ലീനാക്കി കൊടുത്താൽ മതി. അതുപോലെ ബർണർ മെയിൻ ആയിട്ട് നമ്മൾ ക്ലീൻ ചെയ്യണം. നമ്മൾ അടുപ്പിൽ എന്ത് വെച്ചാലും അത് തിളച്ചു കഴിയുമ്പോൾ ആദ്യം പുറത്തേക്ക് വന്നു വീഴുന്നത് ബർണറിൽ ആണ്.

അതു കൊണ്ട് തന്നെ ബർണർ ബ്ലോക്ക് വരാൻ സാധ്യത കൂടുതലാണ്. ബർണർ ക്ലീനാക്കാനായി ഒരു പാത്രത്തിലേക്ക് അല്പം നാരങ്ങാനീരും കുറച്ചു കോൾഗേറ്റ് പേസ്റ്റും, ഡിഷ്‌ വാഷ് ലായനിയും ചേർത്ത് മിക്സ് ചെയ്ത് ബർണർ അതിലേക്ക് ഇറക്കി വച്ച് കുറച്ചുനേരം കഴിയുമ്പോൾ ക്ലീൻ ആക്കി എടുക്കാവുന്നതാണ്. അതുപോലെ തന്നെ വേറൊരു മിക്സ് കൂടിയുണ്ട്. അതായത് വൈറ്റ് വിനിഗറിലേക്ക് കുറച്ചു ബേക്കിംഗ് സോഡയും മഞ്ഞൾപൊടിയും ചേർത്ത് ഒരു മിക്സ് ഉണ്ടാക്കി അതിലേക്ക് കുറച്ചുനേരം ബർണർ വെച്ച് കഴിയുമ്പോൾ

നോർമൽ വെള്ളത്തിൽ കഴുകിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇനി ഗ്യാസ് അടുപ്പ് ക്ലീൻ ആക്കുന്ന സമയത്ത് എണ്ണ മയം അതുപോലെ പാടുകളൊക്കെ ഉണ്ടെന്നുണ്ടെങ്കിൽ വിനാഗിരി ഉപയോഗിച്ച ക്ലീൻ ചെയ്യുമ്പോൾ അത് വളരെ പെട്ടെന്ന് ക്ലീൻ ആവുന്നതാണ്. അതുപോലെതന്നെ ഉറുമ്പിന്റെയും പ്രാണികളുടെയും ഒക്കെ ശല്യം ഉണ്ടെന്നുണ്ടെങ്കിൽ കുറച്ച് പൗഡർ എല്ലാ സ്ഥലത്തും വിതറി തുടച്ചു കൊടുത്താൽ പല്ലിയും പ്രാണികളും ഒന്നും വരില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Cooking Gas Tips Using Toothpaste Credit : SN beauty vlogs


Cooking Gas Stove Cleaning Tips Using Toothpaste

Keep your gas stove burner shining like new with this simple and cost-effective trick using toothpaste. This method is safe, chemical-free, and boosts your kitchen hygiene instantly!


Cooking Gas Tips

  • Cooking gas stove cleaning
  • How to clean gas burners
  • Kitchen cleaning hacks
  • Gas stove maintenance tips
  • Natural stove cleaning method

What You’ll Need:

  • Regular white toothpaste (non-gel)
  • An old toothbrush or scrub pad
  • Warm water
  • Soft cloth or sponge

Step-by-Step Cleaning Method:

1. Remove Burners and Grates

Turn off the gas and ensure the stove is cool. Remove the burners and soak them in warm water.

2. Apply Toothpaste

Apply a generous amount of toothpaste to the burner caps, grates, and stove top. Let it sit for 10–15 minutes. Toothpaste helps dissolve grease and carbon stains effectively.

3. Scrub Gently

Use a toothbrush or non-abrasive scrubber to clean the surface and grooves. Toothpaste acts as a mild abrasive and helps remove stubborn stains and rust spots.

4. Rinse and Dry

Wipe off the residue with a damp cloth and dry thoroughly to prevent moisture damage.

5. Polish the Surface

Buff the stainless steel surface with a dry microfiber cloth for that brand-new shine!


Bonus Tip:

Mix toothpaste with baking soda for extra cleaning power on greasy stove knobs and panels.


Read also : നെയിൽ കട്ടർ കൊണ്ട് ഇതൊന്നു ചെയ്തു നോക്കൂ! ഒറ്റ മിനിറ്റിൽ ഞെട്ടിക്കും പരിഹാരം! എത്ര കത്താത്ത സ്റ്റൗവും ഇനി റോക്കറ്റ് പോലെ ആളിക്കത്തും!! | Easy To Repair Gas Stove Low Flame

Cooking GasCooking Gas TipsKitchen TipsSaving Cooking GasTips and TricksToothpasteToothpaste Tips