Coconut Tree Hack : മിക്ക വീടുകളിലും ഇന്ന് തെങ്ങുകൾ നാട്ടു വളർത്താറുണ്ട്. മിക്ക കറികളിലും തേങ്ങയുടെ സാനിധ്യം മലയാളികൾക്ക് ഒഴിവാക്കാനാകില്ല. അതുപോലെ തന്നെ ഉയർന്നു വരുന്ന തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ഏവരെയും തെങ്ങിൻ തൈകൾ നടാൻ പ്രേരിപ്പിക്കാതിരിക്കില്ല. എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ.?
ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് തെങ്ങിന്റെ കായ്ഫലം കൂട്ടാനുള്ള കുറച്ചു വഴികളെ കുറിച്ചാണ്. ഏവർക്കും വളരെയധികം ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഇന്ന് മിക്ക വീടുകളിലും തെങ്ങുണ്ടെങ്കിലും വീട്ടിലേക്ക് ഉപയോഗിക്കാൻ ആവശ്യമായ തേങ്ങ അതിൽ നിന്നും കിട്ടുന്നില്ല എന്നതാണ് പലരുടെയും സ്ഥിരം പരാതി. തെങ്ങിന്റെ തൈ വെറുതെ വാങ്ങി നട്ടിട്ടുകാര്യമില്ല. നല്ലപോലെ പരിചരിച്ചാലേ നമുക്ക് തെങ്ങ് നല്ല വിളവ് നൽകുകയുള്ളൂ.
തെങ്ങിൻ തൈകൾ നമ്മൾ നട്ടു വളർത്തുന്നുണ്ടെങ്കിലും അതിന്റെ ചിട്ടയായ കൃഷിരീതിയിലൂടെ അല്ല നമ്മൾ അത് നട്ടുവളർത്തുന്നത് എന്നതാണ് നമ്മുടെ പ്രശ്‌നം. തെങ്ങിന് ആവശ്യമായനേരത്ത് നമ്മൾ ശരിയായ വളപ്രയോഗം നടത്തുകയോ അല്ലെങ്കിൽ ആവശ്യ സമയത്ത് നനക്കാനോ നമ്മൾ ശ്രമിക്കുന്നില്ല എന്നു വേണം പറയാൻ. പിന്നെ എങ്ങിനെ നമുക്ക് നല്ല കായ്‌ഫലം ലഭിക്കും.
തെങ്ങിന് നല്ല കായ്‌ഫലം കിട്ടുവാനുള്ള കൃഷി രീതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. തെങ്ങിന്റെ കായ്ഫലം കൂട്ടുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കൃഷിദീപം ന്യൂസിന്റെ വീഡിയോയിലൂടെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video credit: Litecoin [LTC]