എന്റെ പൊന്നു ചിരട്ടേ! ചിരട്ട വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും!! | Coconut Shell Craft Idea

Coconut Shell Craft Idea : എന്റെ പൊന്നു ചിരട്ടേ! ചിരട്ട വീട്ടിൽ ഉണ്ടായിട്ടും ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ! കണ്ടു നോക്കൂ.. ഉറപ്പായും നിങ്ങൾ ഞെട്ടിയില്ലേ. ചിരട്ട എന്നുകേട്ടാല്‍ നമുക്ക് ആദ്യം ഓര്‍മ വരിക കുട്ടിക്കാലത്ത് മണ്ണുവാരി കളിച്ചതും മണ്ണപ്പം ചുട്ടതും ചിരട്ട പുട്ടുണ്ടാക്കിയതും ഒക്കെ ആയിരിക്കും. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ചിരട്ട. കാരണം നമ്മൾ കറികളിലും മറ്റും തേങ്ങ ഉപയോഗിക്കുന്നതു കൊണ്ട്

ചിരട്ട വീട്ടിൽ ഉണ്ടാകാതിരിക്കില്ല. വീട്ടിലെ ചിരട്ടയുടെ ഉപയോഗം തീ കത്തിക്കുവാൻ വേണ്ടി മാത്രം ആയിരിക്കും. എന്നാൽ ചിരട്ടകൊണ്ട് പല ഉപയോഗങ്ങളും നമുക്ക് ഉണ്ട്. ഉപയോഗശേഷം നമ്മള്‍ വലിച്ചെറിയുന്ന ചിരട്ട കൊണ്ടും നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും ചെയ്യും അതുപോലെ തന്നെ ഭംഗിയുള്ള സാധനങ്ങൾ നമുക്ക് ഉണ്ടാക്കി എടുക്കാനും പറ്റും.

Advertisement

ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ചിരട്ട കൊണ്ടുള്ള ഒരു അടിപൊളി ആയിട്ടുള്ള കുട്ടി ക്രാഫ്റ്റ് ഐഡിയ ആണ്. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. അതുകൊണ്ടു ഇത് ഉണ്ടാക്കുന്നത് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

വീഡിയോ കണ്ടു നോക്കൂ. നിങ്ങളും ഇതുപോലെനിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കണം. ഇതുണ്ടാക്കിയാൽ പിന്നെ ചിരട്ട ഉണ്ടെങ്കിൽ അത് ഒരിക്കലും പാഴാക്കി കളയുകയില്ലെന്ന് ഉറപ്പാണ്. നിങ്ങൾ ഉണ്ടാക്കിയ അടിപൊളി ക്രാഫ്റ്റിന്റെ ചിത്രങ്ങൾ താഴെ കമെന്റ് ചെയ്യാൻ മറക്കരുതേ.. ഈ വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്‌തു എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ. Video credit: PRARTHANA’S FOOD & CRAFT

Coconut ShellCraftCraft IdeaCraft IdeasTips and Tricks