പൊട്ടിക്കാത്ത തേങ്ങ കുക്കറിൽ ഒരൊറ്റ വിസിൽ! തുറന്നപ്പോൾ സംഭവിച്ചത് കണ്ടോ? അടിപൊളി കുക്കർ സൂത്രം!! | Coconut Oil Making At Cooker

Coconut Oil Making At Cooker : മിക്ക വീട്ടമ്മമാരുടെയും ഒരു പ്രശ്നമാണ് പച്ച കറികൾ അരിയുമ്പോൾ കൈകളിൽ കറ പറ്റുന്നത്. ഇത് പരിഹരിക്കാൻ നല്ലൊരു മാർഗം നോക്കാം. ഇതിനായി ടൂത്ത് പേസ്റ്റും പൊടിയുപ്പും എടുക്കുക. നല്ല ഡ്രൈ ആണെങ്കിൽ കുറച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്യുക. ഇത് കൈകളിൽ സ്ക്രബ് ചെയ്യുക. ഇങ്ങനെ ചെയ്താൽ കറകൾ എല്ലാം എളുപ്പത്തിൽ വൃത്തിയാക്കാം. കൈ നല്ല പോലെ സോഫ്റ്റ് ആവും.

നമ്മുടെ കിച്ചണിൽ വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് ഫ്രിഡ്ജ്. ഭക്ഷണസാധനങ്ങൾ വെക്കുന്ന ഒരു സ്ഥലമാണ് ഫ്രിഡ്ജ്. ഫ്രിഡ്ജിൽ ചീത്ത മണം വരാനുള്ള സാധ്യതയുമുണ്ട്. ഇത് ഒഴിവാക്കാൻ കുറച്ച് ബേക്കിംഗ് പൗഡർ ഫ്രിഡ്ജിൽ തുറന്ന് വെച്ചാൽ മതി. നമ്മൾ ഉപയോഗിക്കുന്ന സ്പൂണുകൾ കഴുകിയാലും പൂപ്പൽ പിടിക്കാറുണ്ട്. ഇവയിൽ എല്ലാം എണ്ണ പുരട്ടുക. ടിഷ്യു പേപ്പർ കൊണ്ട് തുടച്ച് കളയാം. ഇങ്ങനെ ചെയ്താൽ സ്പൂണുകൾ പാത്രങ്ങൾ ഇവ പുതിയ പോലെ ഇരിക്കും.

Coconut Oil Making At Cooker

Coconut Oil Making At Cooker

നിലത്ത് എണ്ണ മറിഞ്ഞ് പോവാനുളള സാധ്യത വളരെ കൂടുതൽ ആണ്. ഇത് ഒഴിവാക്കാൻ നല്ല ബുദ്ധിമുട്ടാണ്. ഇതിനു വേണ്ടി ഗോതമ്പ് പൊടിയോ അരിപ്പൊടിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പൊടിയോ എണ്ണയുടെ മുകളിൽ ഇട്ട് കൊടുക്കുക. ഇങ്ങനെ ചെയ്താൽ എണ്ണയെല്ലാം പെട്ടെന്ന് തന്നെ തുടച്ച് എടുക്കാം. മീൻ വൃത്തിയാക്കുമ്പോൾ ചെതുമ്പൽ നിലത്ത് തെറിക്കാറുണ്ട്. ഇത് ഒഴിവാക്കാൻ വൃത്തിയാക്കുമ്പോൾ ഒരു കുപ്പി ഉപയോഗിക്കുക.

പലപ്പോഴും നമ്മൾ വെളിച്ചെണ്ണ കടകളിൽ നിന്ന് വാങ്ങാറുണ്ട്. ഇത് എത്രത്തോളം ഹെൽത്തി ആവാറില്ല. വെളിച്ചെണ്ണ വീടുകളിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. തേങ്ങ കുക്കറിൽ വേവിക്കുക. ഇത് ചിരട്ടയിൽ നിന്ന് വേർപെടുത്തുക. ശേഷം മിക്സിയിൽ അരച്ചെടുക്കുക. പാൽ പിഴിഞ്ഞ് എടുക്കുക. തേങ്ങപാൽ നന്നായി തിളപ്പിക്കുക. ഇത് വറ്റിക്കുക. തിളക്കുമ്പോൾ എണ്ണ തെളിഞ്ഞ് വരും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ. Coconut Oil Making At Cooker Video Credit : Ladies planet By Ramshi

Read Also : ഇനി 10 ചപ്പാത്തി ഞൊടിയിടയിൽ ചുട്ടെടുക്കാം.. അതും കുക്കറിൽ! ചപ്പാത്തി ഒന്നിച്ചു കുക്കറിലിട്ട് അടച്ചു വെച്ചാൽ ഞെട്ടും.!! | Chapati Making In Cooker

തട്ടുദോശ! തട്ട് കടയിലെ തട്ടില്‍ കുട്ടി ദോശ ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ!! | Perfect Dosa Batter Recipe

CoconutCoconut OilCoconut Oil MakingCoconut RecipeCookerHomemade Coconut OilKitchen TipsPressure CookerTips and Tricks