ഈ സൂപ്പർ വെജിറ്റബിൾ കൊണ്ട് അടിപൊളി ചപ്പാത്തി കറി ഉണ്ടാക്കിയാലോ.? 😋👌 അടിപൊളി ടേസ്റ്റാണേ ഈ കറി 👌👌

ഇന്ന് നമുക്ക് ചപ്പാത്തിയുടെയും ചോറിന്റെ കൂടെയും ഒക്കെ കഴിക്കാൻ പറ്റുന്ന അടിപൊളി കറി ഉണ്ടാക്കിയാലോ.? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ കറി അടിപൊളി സ്വാദാണ്. ചുരക്ക കൊണ്ടാണ് നമ്മൾ ഈ അടിപൊളി ചപ്പാത്തിക്കുള്ള കറി ഉണ്ടാകുന്നത്. പൂരിയുടെ കൂടു കഴിക്കാനും ഈ കറി നല്ലതാണ്. ഇത് തയ്യാറാകുന്നത് എങ്ങിനെയെന്ന് നോക്കാം.

ഈ സൂപ്പർ വെജിറ്റബിൾ കൊണ്ട് അടിപൊളി ചപ്പാത്തി കറി ഉണ്ടാക്കിയാലോ.? 😋👌 അടിപൊളി ടേസ്റ്റാണേ ഈ കറി 👌👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. പുതുപുത്തൻ രുചികൾ തേടുന്നവരാണെങ്കിൽ ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ.

റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications