എന്റെ പൊന്നു ചിരട്ടേ 😀 തെങ്ങോലയും ചിരട്ടയും ചേർന്നാൽ നിങ്ങൾ എന്തായാലും ഞെട്ടും.!! ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!!

നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്നതാണ് ചിരട്ട. അതുപോലെ തന്നെ നമ്മുടെ പറമ്പിൽ ഉണ്ടകുന്നതാണ് തെങ്ങോലയും. വീട്ടിലെ ചിരട്ടയുടെ ഉപയോഗം തീ കത്തിക്കുവാൻ വേണ്ടി മാത്രം ആയിരിക്കും. എന്നാൽ ചിരട്ടകൊണ്ട് പല ഉപയോഗങ്ങളും നമുക്ക് ഉണ്ട്. ഉപയോഗശേഷം നമ്മള്‍ വലിച്ചെറിയുന്ന ചിരട്ട കൊണ്ടും നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം.

തെങ്ങോലയും ചിരട്ടയും കൊണ്ട് ദാ പിടിച്ചോ ഒരു പുതു സൂത്രം. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. ഇപ്പോൾ നമ്മളൊക്കെ വെറുതെ വീട്ടിലിരിക്കുകയാകും. പ്രത്യേകിച്ച് ലോക്ക്ഡൗണിൽ. നേരം പോകാതെ ഇരിക്കുകയാണെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ക്രാഫ്റ്റ് ഐറ്റവുമായാണ് വന്നിരിക്കുന്നത്.

എന്താ വിശ്വാസമായില്ല.. എങ്കിൽ വീഡിയോ കണ്ടു നോക്കൂ.. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാനും പറ്റും. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.