കടല തലേ ദിവസം ഇതുപോലെ ഒന്ന് കുതിർത്തിടൂ.. ചേരുവകളെല്ലാം മിക്‌സിയിൽ ഒരൊറ്റ കറക്കം.!! | Chickpeas Dosa Recipe

കടല തലേ ദിവസം ഇതുപോലെ ഒന്ന് കുതിർത്തിയിടുക. ചേരുവകളെല്ലാം മിക്‌സിയിൽ ഒരൊറ്റ കറക്കം കറക്കിയാൽ മതി, രാവിലെ 5 മിനുട്ടിനുള്ളിൽ ബ്രേക്ഫാസ്റ്റ് റെഡിയാക്കാം.

  1. Chickpeas – 1 cup
  2. Raw Rice – 1/2 cup
  3. Greenchilly – 2
  4. Ginger
  5. Salt as needed
  6. Oil or Ghee as needed
  7. Curry Leaves
Chickpeas Dosa
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like