ഇതുപോലെയൊരു ചിക്കൻ നൂഡിൽസ് ഉണ്ടാക്കിയാൽ… വീണ്ടും വീണ്ടും ഉണ്ടാക്കും 👌😋 Chicken Hakka Noodles

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ ടേസ്റ്റിയായ ഒരു അടിപൊളി ചിക്കൻ നൂഡിൽസ് ആണ്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന കിടു നൂഡിൽസ് ആണ്. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

 • For frying :
 • Boneless chicken – 350g
 • Chicken 65 masala – 2 tsp
 • Chilli powder – 1 tsp
 • Ginger garlic paste – 1 1/2 tsp
 • Lime juice – 2 tsp
 • Salt
 • Oil
 • For preparation:
 • Hakka Noodles – 250 g
 • Oil – 2 tsp ( for cooking noodles)
 • Capsicum – 1 ( medium size)
 • Cabbage – 1 1/4 cup
 • Carrot – 1
 • Beans – 6
 • Onion – 1 ( medium size)
 • Spring onion green & white portion
 • Egg -4
 • Oil
 • Chilli powder – 1 1/2 tsp
 • Pepper powder – 1 tsp
 • Soya sauce – 2 tsp
 • Tomato sauce – 1 tbsp
 • Salt

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like