എന്റെ ഈശ്വരാ ചെറുപഴം വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ.? 😳😱 വേഗം വീഡിയോ കാണു.. 😍👌

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ചെറുപഴം കൊണ്ട് വളരെ ടേസ്റ്റിയായിട്ടുള്ള ഒരു അടിപൊളി സ്നാക്ക് ആണ്. ചെറുപ്പഴവും കോഴിമുട്ടയും കൊണ്ടാണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. അതിനായി നമുക്ക് ആവശ്യമുള്ളത് 3 ചെറുപഴമാണ്. ഇത് നമ്മൾ പഴംപൊരിക്ക് കട്ട്ചെയ്തെടുക്കുന്നതുപോലെ എടുക്കുക. പിന്നീട് നമുക്ക് ആവശ്യമുള്ളത് അരിപൊടിയാണ്.

ഒരു പാത്രത്തിൽ അരിപൊടിയെടുത്ത് അതിൽ കഷ്ണങ്ങളാക്കിയ ചെറുപഴം മുക്കിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അടുത്തതായി ഒരു ബൗളിൽ 2 കൊഴുമുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് ഇതിലേക്ക് 1 1/ 2 tbsp പഞ്ചസാര ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് 1/2 കപ്പ് മൈദ, 1 tbsp കടലമാവ്, 1 tbsp അരിപൊടി,

ഒരു നുള്ള് ബേക്കിംഗ് സോഡ, 1/4 tsp മഞ്ഞൾപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ വെള്ളം ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. 1/2 മണിക്കൂറിനു ശേഷം എണ്ണ ഒഴിച്ച് ചൂടാക്കിയ പാത്രത്തിലേക്ക് പഴം മാവിൽ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.