1കപ്പ് ചെറുപയർ ഉണ്ടോ.? എങ്കിൽ ചെറുപയർ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത രുചിയിൽ ഒരു സ്നാക്ക് 😋👌

ഇന്ന് നമ്മൾ ചെറുപയറുകൊണ്ട് ഒരു അടിപൊളി സ്നാക്ക് ആണ് തയ്യാറാക്കാൻ പോകുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും വൈകീട്ട് സ്നാക്ക് ആയും കഴിക്കാവുന്ന ഈ പലഹാരം ഉള്ളിൽ നല്ല സോഫ്‌റ്റും പുറമെ നല്ല മുരിഞ്ഞതുമായിരിക്കും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

 1. Green gram – 1 cup
 2. White rice – ½ cup 2hrs soak
 3. Potato – 1
 4. Onion – ½ of 1
 5. Green chilly – to taste
 6. Baking powder – ½ tsp
 7. Grated coconut – as per taste
 8. Kalonji seeds – to taste (optional)
 9. Salt – to taste
 1. Coriander leaves – a bunch
 2. Tamarind – 2-3 small pieces or as per taste
 3. Green chili – 2 or as per taste
 4. Ginger – 1 small piece
 5. Garlic – 2 cloves
 6. Pottu kadala – 4 tbsp
 7. Water

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.