ഏത് കാലാവസ്ഥയിലും പൂക്കൾ തഴച്ചു വളരാൻ വെളുത്തുള്ളി കൊണ്ടൊരു മാജിക്.!! 😳👌 മഴയോ വെയിലോ പൂക്കൾ ഉറപ്പ്.!! 😍👌

ഏത് കാലാവസ്ഥയിലും പൂക്കൾ തഴച്ചു വളരാൻ വെളുത്തുള്ളി കൊണ്ടൊരു മാജിക്.!! 😳👌 മഴയോ വെയിലോ പൂക്കൾ ഉറപ്പ്.!! 😍👌 മിക്കവീടുകളിൽ ഒരു പൂന്തോട്ടം ഉണ്ടാകാതിരിക്കില്ല. മനോഹരമായ പൂക്കൾ കൊണ്ട് പൂന്തോട്ടം നിറഞ്ഞുനിൽക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുള്ളൊരു കാഴ്ചതന്നെയാണ്. ചിലപ്പോൾ മഴക്കാലത്ത് അല്ലെങ്കിൽ വേനൽ കാലത്ത് മാത്രം പൂക്കൾ ഉണ്ടാകുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ നമ്മൾ ഇവിടെ പറയാൻ പോകുന്നത്

ഏത് കാലാവസ്ഥയിലും പൂക്കൾ തഴച്ചു വളരാനല്ല ഒരു കൊച്ചു സൂത്രമാണ്. അതുപോലെ തന്നെ നിങ്ങളുടെ പൂന്തോട്ടത്തിൽ പൂമ്പാറ്റകൾ കൊണ്ട് നിറയുന്നതായിരിക്കും. അത് കാണാൻ തന്നെ നല്ല ഭംഗിയാലേ.. 😍😍 ധാരാളം പൂമ്പാറ്റകൾ വന്നുനിറയുന്ന ഒരു ചെടിയുണ്ട്. ബട്ടർഫ്‌ളൈസ് ചെടി നിങ്ങളുടെ പൂന്തോട്ടത്തിൽ വെക്കുകയാണെങ്കിൽ അവിടെ ധാരാളം പൂമ്പാറ്റകൾ വരുന്നതാണ്. പത്തുമണി പോലെയുള്ള ചെറിയ ചെടികൾ മുതൽ വലിയ ചെടികൾ

നമ്മൾ നടുന്ന സമയത്ത് അതിന്റെ മണ്ണ് കറക്ട് ആക്കുക എന്നത് വളരെ പ്രധാനമാണ്. ചെടികൾ നടാൻ എടുക്കുന്ന മണ്ണിൽ ചാണകപ്പൊടിയും എല്ലുപൊടിയും ചേർക്കാൻ മറക്കരുത്. തോട്ടത്തിൽ യാതൊരുവിധ കീടബാധയും ഇല്ലാതിരിക്കാൻ ചെയ്യേണ്ടത് എന്താണെന്ന് നോക്കിയാലോ.? അതിനായി ആദ്യം 50 ഗ്രാം വെളുത്തുള്ളി 5 ലിറ്റർ വെള്ളത്തിൽ നന്നായി അരച്ചു കലക്കുക. വെളുത്തുള്ളിയുടെ തൊലിയൊന്നും കളയാതെയാണ് ഇത് ചെയ്തെടുക്കുന്നത്.

ഇനി ഇത് അരിച്ചെടുത്ത് എല്ലാ ചെടികൾക്കും സ്പ്രേ ചെയ്തു കൊടുക്കുകയാണ് വേണ്ടത്. ഇത് പൂച്ചെടികളിൽ മാത്രമല്ല പച്ചക്കറി ചെടികളിലും ഇങ്ങനെ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും ഇതുപോലെ നിങ്ങളുടെ തോട്ടത്തിൽ ചെയ്തു നോക്കൂ.. Video credit: PRS Kitchen

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe