അമ്പമ്പോ! ഇത്രയും ടേസ്റ്റി ആയിട്ടുള്ള സ്നാക്കോ 😳👌 വെറും 5 മിനുട്ട് മതി.. മാവ് കയ്യിൽ തൊടുകപോലും വേണ്ട 😋👌

ഇന്ന് നമുക്ക് ഒരു സൂപ്പർ സ്നാക്ക് ഉണ്ടാക്കിയാലോ.? നല്ല പഞ്ഞിപോലത്തെ ടേസ്റ്റിയായിട്ടുള്ള ഒരു അടിപൊളി സ്നാക്ക് ആണിത്. പഞ്ഞിപോലെ സോഫ്റ്റാകാൻ ഈസ്റ്റോ ബേക്കിംഗ് സോഡയോ ഒന്നും ചേർക്കേണ്ടതില്ല. വളരെ എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാവുന്നതാണിത്. മാവ് കയ്യിൽ ആകാതെ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. മാവ് കയ്യിൽ തൊടുകപോലും വേണ്ട..

അമ്പമ്പോ! ഇത്രയും ടേസ്റ്റി ആയിട്ടുള്ള സ്നാക്കോ 😳👌 വെറും 5 മിനുട്ട് മതി.. മാവ് കയ്യിൽ തൊടുകപോലും വേണ്ട 😋👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. പുതുപുത്തൻ രുചികൾ തേടുന്നവരാണെങ്കിൽ ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ.

റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗙𝗼𝗿 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

We would like to show you notifications for the latest news and updates.
Dismiss
Allow Notifications