ചക്കയിൽ വെള്ളം കയറിയോ? സാരമില്ല, ഇങ്ങനെ വറുത്താൽ നല്ല ക്രിസ്പിയാകും! വെള്ളം കയറിയ ചക്ക ക്രിസ്പിയായി വറുക്കാൻ ഈ സൂത്രം മതി!! | Chakka Chips Recipe

Crispy Chakka Chips Tips for Perfect Crunch and Long-Lasting Freshness

Chakka Chips Recipe : Chakka chips are a favorite traditional snack known for their delicious crunch and rich flavor. With the right preparation and frying techniques, you can make perfectly crispy jackfruit chips at home that stay fresh and tasty for longer.

Ads

Top Benefits of Crispy Chakka Chips Tips

  1. Delivers Better Crunch – Proper preparation helps create a crisp and satisfying texture.
  2. Enhances Natural Flavor – Brings out the authentic taste of jackfruit.
  3. Improves Snack Quality – Results in evenly cooked and appealing chips.
  4. Supports Longer Freshness – Correct storage helps maintain crispness.
  5. Perfect for Family Snacks – A homemade option for tea-time and gatherings.

Advertisement

Chakka Chips Recipe : എന്തെങ്കിലും വായിൽ ഇട്ട് കൊറിക്കാൻ തോന്നുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഓടി വരുന്ന ഒന്നാണ് ചക്കചിപ്പ്സ്‌ അഥവാ ചക്ക വറുത്തത്. എന്നാൽ കടയിൽ നിന്ന് ഇത് വാങ്ങുക എന്നത് ചിലവേറിയ കാര്യമാണ്. മഴ പെയ്തു തുടങ്ങിയാൽ പിന്നെ ചക്കയിൽ വെള്ളം കയറി തുടങ്ങും. അപ്പോൾ ചക്ക ക്രിസ്പിയായി വറുത്തെടുക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ചക്കയിൽ വെള്ളം കയറിയോ? വിഷമിക്കേണ്ട.. ചക്ക ഇങ്ങനെ വറുത്തു നോക്കൂ. നല്ല ക്രിസ്പി ചക്ക വരുത്തത് തയ്യാർ. വെള്ളം കയറിയ അല്ലെങ്കിൽ നനവ് കൂടിയ ചക്കച്ചളകൾ എങ്ങനെ നല്ല ക്രിസ്പിയായി വറുത്തെടുക്കാം എന്ന് നോക്കിയാലോ. ചക്ക വറുക്കുമ്പോൾ പലർക്കും പറ്റുന്ന തെറ്റുകൾ ഒഴിവാക്കാനും, എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാനും സഹായിക്കുന്ന ചില എളുപ്പവഴികളും നിങ്ങൾക്ക് വിശദമായി പറഞ്ഞു തരുന്നുണ്ട്.

Ingredients :

  • ​പച്ചച്ചക്ക / വെള്ളം കയറിയ ചക്കച്ചള (Jackfruit)
  • ​വെളിച്ചെണ്ണ (Coconut Oil) – വറുക്കാൻ ആവശ്യത്തിന്
  • ​മഞ്ഞൾപ്പൊടി (Turmeric Powder)
  • ​ഉപ്പ് (Salt)
  • ​വെള്ളം (Water)

ആദ്യമായി ആവശ്യമുള്ള അത്രയും ചക്കച്ചുള എടുക്കുക. മഴക്കാലം ആയതിനാൽ തന്നെ ഇതിൽ വെള്ളം കയറിയിരിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഒരു കോട്ടൺ തുണി ഉപയോഗിച്ച് ആ നനവ് ഒപ്പിക്കളയണം. അത് നന്നായി ഡ്രൈ ആയതിന് ശേഷം ഒരേ വലിപ്പത്തിൽ കട്ട്‌ ചെയ്തെടുക്കാം. ഇനി കട്ട്‌ ചെയ്ത കഷ്ണങ്ങൾ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് കോൺഫ്ലോർ ചേർത്ത് പിടിപ്പിക്കുക. തുടർന്ന് ഒരു ചട്ടിയിൽ എണ്ണ എടുത്ത് അത് ചൂടാവാൻ വെക്കുക.

Crispy Chakka Chips Pro Tips

  1. Slice Uniformly – Cut jackfruit into thin, even slices for consistent frying.
  2. Remove Excess Moisture – Dry the slices well before frying to improve crispness.
  3. Store in Airtight Containers – Keep chips in a sealed container after cooling completely to maintain their crunch.

എണ്ണ ചൂടായതിന് ശേഷം അതിലേക്ക് ചക്കച്ചുള കുറച്ച് ഇട്ടു കൊടുക്കാം. ചുള ഒന്ന് ഫ്രൈ ആയി വരുമ്പോൾ മഞ്ഞൾ ചേർത്ത കുറച്ച് വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇത് ചക്കയ്ക്ക് നല്ല നിറം നൽകും. ഇത് പാകം ചെയ്യാൻ ചട്ടിയുടെ പകരം ഉരുളി എടുക്കുന്നത് നന്നാവും. ഇനിയിത് ഫ്രൈ ആയി വന്നാൽ രണ്ടാമത്തെ ബാച്ച് ചക്ക ഉരുളിയിലേക്കിടാം. മുക്കാൽ ഭാഗം മാത്രമേ ആദ്യ തവണ ഫ്രൈ ചെയ്യാൻ പാടുള്ളു. ശേഷം ഇത് രണ്ടാം തവണയും ഓരോ ബാച്ച് ആയി ഫ്രൈ ചെയ്തെടുക്കണം. എങ്കിൽ മാത്രമേ നല്ല ക്രിസ്പ്പിയായി കിട്ടുകയുള്ളൂ.

രണ്ടാം തവണ കരിഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനാൽ തീ മീഡിയം ഫ്ലേമിൽ ഇടാൻ ശ്രദ്ധിക്കണം. വളരെ എളുപ്പത്തിൽ എത്ര കഴിച്ചാലും മടുക്കാത്ത കിടിലൻ ചക്ക വറുത്തത് റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിലൂടെ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ. Chakka Chips Recipe Credit : House of Spice – By D & L


Chakka Chips Recipe – Crispy Kerala-Style Jackfruit Chips at Home

Chakka Chips (Jackfruit Chips) are one of Kerala’s most loved traditional snacks. Known for their crispy texture, golden color, and delicious taste, these chips are perfect for tea-time snacks, festive occasions, and family gatherings. Homemade chakka chips are fresh, flavorful, and easy to prepare with a few simple ingredients.


Why Homemade Chakka Chips Are So Popular

  1. Crispy and Tasty Snack
    Delivers the perfect crunch in every bite.
  2. Traditional Kerala Favorite
    A classic snack enjoyed across generations.
  3. Perfect Tea-Time Companion
    Pairs wonderfully with tea or coffee.
  4. Made with Simple Ingredients
    Requires only a few basic kitchen essentials.
  5. Great for Storage
    Can remain crispy when stored properly.

FAQs

1. Which jackfruit is best for chips?
Firm, mature raw jackfruit is commonly preferred.

2. Why do homemade chips become soft?
Moisture can affect crispiness, so proper storage is important.

3. Which oil is traditionally used?
Coconut oil is widely used for authentic Kerala flavor.

4. How should chips be stored?
Store in an airtight container after cooling completely.

5. How long do homemade chips stay fresh?
They can remain fresh and crispy for several days when stored properly.


Read also : ചക്ക മുറിക്കാൻ ഇനി എന്തെളുപ്പം! കത്തി പോലും വേണ്ട! ചക്ക ഈസിയായി മുറിക്കാൻ ഈ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ!! | Easy Trick For Jackfruit Cutting

തമിഴ്നാട്ടിലെ ഇഡ്ഡലിയുടെ രുചി രഹസ്യം ഇതാണ്! ഇഡ്ഡലി മാവ് പതഞ്ഞു പൊങ്ങാനും നല്ല മുല്ലപ്പൂ പോലെ സോഫ്റ്റ് ആവാനും കിടിലൻ സൂത്രം!! | Perfect Idli Making Recipe

ChakkaChakka ChipsChipsJackfruitRecipeSnackSnack RecipeTasty Recipes