Browsing category

Entertainment

കപ്പ കൃഷിക്കാർ പറഞ്ഞ രഹസ്യ സൂത്രം! വാഴയില മാത്രം മതി കിലോ കണക്കിന് കപ്പ പറിച്ചു മടുക്കും!! | Tapioca Farming Using Banana Leaf

Tapioca Farming Using Banana Leaf : നമ്മൾ മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള കിഴങ്ങ് വർഗ്ഗങ്ങളിൽ ഒന്നാണല്ലോ കപ്പ. അതുകൊണ്ടു തന്നെ കപ്പയുടെ സീസണായാൽ അത് ഉപയോഗിച്ച് പലതര വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പണ്ടുകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കപ്പക്കിഴങ്ങ് തൊടിയിൽ തന്നെ കൃഷി ചെയ്തെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് സ്ഥല പരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ കപ്പ പോലുള്ള കിഴങ്ങ് വർഗ്ഗങ്ങൾ കൃഷി ചെയ്തെടുക്കാൻ സാധിക്കാത്ത അവസ്ഥയായി. എന്നാൽ […]