പാലില്ലാതെ ഇത്രയും രുചിയുള്ള കോഫി നിങ്ങൾ കുടിച്ചിട്ടുണ്ടാകില്ല! കാപ്പിപ്പൊടി കൊണ്ട് ക്രീമി ക്യാപ്പുച്ചിനോ.!! | Cappuccino recipe without milk

കോഫി എല്ലാവർക്കും വളരെ ഇഷ്ട്ടമായിരിക്കും, അത് ക്യാപ്പുച്ചിനോ ആണെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ലല്ലോ.. ക്യാപ്പുച്ചിനോ ഇനി നമുക്ക് വീട്ടിലും എളുപ്പത്തിൽ ഉണ്ടാക്കാം. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. പുതുപുത്തൻ രുചികൾ തേടുന്നവരാണെങ്കിൽ ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

പാലില്ലാതെ ഇത്രയും രുചിയുള്ള കോഫി നിങ്ങൾ കുടിച്ചിട്ടുണ്ടാകില്ല! 😋👌 പാലില്ലാതെ കാപ്പിപ്പൊടി കൊണ്ട് ക്രീമി ക്യാപ്പുച്ചിനോ 👌👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ ഈ ക്രീമി ക്യാപ്പുച്ചിനോ.

Cappuccino recipe without milk
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഉമ്മച്ചിന്റെ അടുക്കള by shereena ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like