ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യു.. ഗ്യാസ് സ്റ്റൗ ബർണർ ക്ലീൻ ചെയ്യാൻ ഒരു അടിപൊളി വിദ്യ.!! ഒന്നു പരീക്ഷിച്ചു നോക്കൂ..

നമ്മൾ ഗ്യാസ് സ്റ്റോവ് വാങ്ങുമ്പോൾ അതിൻറെ കളർ ഗോൾഡൻ കളർ ആയിരിക്കും. എന്നാൽ കുറച്ചു കാലങ്ങൾ കഴിഞ്ഞാൽ നിറം മാറി കറുപ്പ് നിറമാകും. ഒരുപാട് അഴുക്ക് ഒക്കെ പിടിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ ബാർണറിന്റെ ഹോളുകൾ ഒക്കെ അടയുകയും തീ വരുന്നതും എല്ലാം കുറവായിരിക്കും.

ഒരു കുഴപ്പവും കൂടാതെ എളുപ്പം ബർണറിൻറെ ഹോളുകൾ എല്ലാം ക്ലീൻ ചെയ്തു നമുക്ക് എടുക്കാം. അതിനുള്ള വിദ്യയാണ് ഈ വിഡിയോയിൽ കാണിച്ചു തരുന്നത്. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായ അറിവുതന്നെയാണ് ഇത്.

ഗ്യാസ് ബർണർ വൃത്തിയാക്കാൻ ഇതിലും നല്ല ഒരു ടിപ്പ് ഇല്ല. ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യു.. ഗ്യാസ് സ്റ്റൗ ബർണർ ക്ലീൻ ചെയ്യാൻ ഒരു അടിപൊളി വിദ്യ. എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Grandmother Tips

We would like to show you notifications for the latest news and updates.
Dismiss
Allow Notifications