പ്രാതലിന് ഒരു ദിവസത്തിലുള്ള പ്രാധാന്യം നമുക്കെല്ലാം അറിയാം. പ്രാതല്‍ രാജാവിനെ പോലെ കഴിക്കണം എന്നാണല്ലോ പറയുക. ഒരുദിവസത്തെ മുഴുവന്‍ ഉന്മേഷവും ഇരിക്കുന്നത് രാവിലത്തെ ആഹാരത്തിലാണ്. ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനും ഉണ്ടാക്കാൻ പറ്റിയ ഒരു റെസിപ്പിയാണിത്.
- Flour(wheat/maida)-1 cup
- oil-1tbsp
- salt
- water
- oil-1tbsp
- egg-2
- onion-1
- ginger&garlic-1 tsp
- tomato-1
- curryleaf
- turmeric powde-1/4tsp
- redchilly powder-1tsp
- pepper powder-1/4tsp
- garam masala-1/4tsp
- salt
കറികളൊന്നും വേണ്ട ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനും ഇത് മാത്രം മതി 😋😋 അടിപൊളിയാണേ 👌👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Hemins Kitchen