ഇങ്ങനെ ഒരു പലഹാരം നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ല! ഒരിക്കൽ എങ്കിലും കഴിച്ചു നോക്കേണ്ട പലഹാരം.!! | Boli Snack Recipe

Easy Evening Snack Boli Recipe Malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ സിമ്പിൾ ആയി ഉണ്ടാക്കി എടുക്കാവുന്ന വളരെ രുചികരമായ ഒരു മധുര പലഹാരത്തിന്റെ റെസിപ്പിയാണ്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപെടുന്ന ഈ മധുര പലഹാരം ഈസിയായി എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു ബൗളിൽ 1 1/ 2 കപ്പ് മൈദ എടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിനിന്നുള്ള ഉപ്പ്, 1/4 tsp മഞ്ഞൾപൊടി

എന്നിവ ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇതിലേക്ക് കുറേശെ ആയി വെള്ളം ഒഴിച്ച് ചപ്പാത്തി ഉണ്ടാക്കുന്ന മാവിനേക്കാൾ കുറച്ചു കൂടി ലൂസാക്കിയ രീതിയിൽ മാവ് തയ്യാറാക്കാം. മാവ് തയ്യറാക്കാനായി ഇവിടെ ഏകദേശം 3/4 കപ്പ് വെള്ളം ആണ് എടുത്തത്. അതിനുശേഷം ഇതിലേക്ക് 1 1/2 tbsp ഓയിൽ ഒഴിച്ച് കൊടുത്ത് ഒന്നുകൂടി നല്ല സോഫ്റ്റ് ആയി മാവ് കൈകൊണ്ട് കുഴച്ചെടുക്കുക. മാവ് കുഴച്ചെടുത്ത ശേഷം അതിനു മുകളിലേക്ക്

Boli Snack Recipe
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

1 tsp ഓയിൽ ഒഴിച്ച് ഒരു മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. അടുത്തതായി 1 കപ്പ് കടലപ്പരിപ്പ് കഴുകി വൃത്തിയാക്കി ഒരു 8 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയത് ഒരു കുക്കറിലേക്കിടുക. എന്നിട്ട് അതിലേക്ക് 1 കപ്പ് വെള്ളം, 1 നുള്ള് ഉപ്പ്, 1 നുള്ള് മഞ്ഞൾപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഒരു 2 വിസിൽ വരുന്നതുവരെ കുക്കറിൽ വേവിച്ചെടുക്കുക. അതിനുശേഷം വേവിച്ചെടുത്ത പരിപ്പ് ഊറ്റിയെടുത്ത് ഒരു മിക്സിയുടെ ജാറിലേക്കിടുക.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Amma Secret Recipes

You might also like