ആര്യ വേപ്പില ഇട്ടു തിളപ്പിച്ച വെള്ളം 1 മാസം കുടിച്ചാൽ.. പല രോഗങ്ങളിൽ നിന്നു രക്ഷപെടാം.. ഇതൊന്നു നോക്കൂ.. | benefits of neem water

നമുക്കെല്ലാവർക്കും സുപരിചിതമായ ഒരു ഔഷധം ആണ് ആരിവേപ്പില. ഈ ആരിവേപ്പിലക്കൂ ഗുണങ്ങൾ അനവധിയാണ്. ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം ഒരു മാസം കുടിച്ചു നോക്കൂ. വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണല്ലോ. ഭക്ഷണം പോലെ തന്നെ ശരീരത്തിലെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. വെള്ളം കുടിക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കാൻ സഹായിക്കുന്നു. വെള്ളം

തിളപ്പിച്ച് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇങ്ങനെ വെള്ളം തിളപ്പിച്ച് കുടിക്കുമ്പോൾ ശരീരത്തിനകത്തെ രോഗാ ണുക്കൾ നശിക്കുകയും ചെയ്യുന്നു. മാത്രമല്ല വെള്ളത്തി ലൂടെ പകരാൻ സാധ്യത ഉള്ള രോഗ ങ്ങളെ തടയുകയും ചെയ്യുന്നു. വെള്ളം തിളപ്പിക്കുമ്പോൾ നാമതിൽ സാധാരണ ഇലകൾ ചേർക്കാ റുണ്ട്. തുളസിയില ഇഞ്ചി കറിവേപ്പില അങ്ങനെ പല ഇലകളും ചേർക്കാറുണ്ട്. അതുപോലെതന്നെ പതി മുഖം ജാതിക്ക ഇട്ട് തിളപ്പിച്ച വെള്ളം ഇങ്ങനെ

neem

ഒരു നീണ്ട നിര തന്നെ പോകുന്നുണ്ട്. ഇവ സ്വാദ് മാത്രമല്ല പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും നൽകുന്നു. ഇവയ്ക്ക് പകരം ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചു നോക്കൂ അത്ര എളുപ്പമായിരിക്കില്ല കാരണം ആര്യവേപ്പ് ലേക്ക് നല്ല കയ്പ്പാണ്. ആര്യവേപ്പില എടുത്തു വെള്ളത്തിലിട്ടു തിളപ്പിക്കുക ശേഷം വെള്ളം അരിച്ചെടുത്ത് കുടിക്കുക. ചെറുചൂടോടുകൂടി കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. പ്രമേഹം വരാതിരിക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്.

ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനം ശരിയായി നടക്കാൻ സഹായിക്കുന്നു. കൂടാതെ വയറുകളുടെ ആരോഗ്യ ത്തിന് മികച്ച ഒരു ഔഷധമാണ് ആര്യവേപ്പില. പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു മലബന്ധം പോലുള്ള അസുഖങ്ങൾ നിയന്ത്രിക്കുവാൻ ആര്യവേപ്പില ക്കു സാധിക്കും. ധാരാളം ഔഷധഗുണ ങ്ങളുള്ള ആര്യവേപ്പിലയുടെ മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : Kairali Health

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe