ഈ ചെടി കണ്ടിട്ടുണ്ടോ? ഇത് വീട്ടിൽ ഉള്ളവർ തീർച്ചയായും അറിയാൻ; ജീവിതം തന്നെ മാറ്റി മറിക്കും ചെടി!! | Benefits Of Snake Plant

Snake Plant Benefits for Home & Health

Benefits Of Snake Plant : Snake plant is a popular indoor plant known for its strong leaves and low maintenance nature. It is widely kept in homes for its air-refreshing qualities and ability to thrive in different indoor conditions.

Ads

Top Benefits of Snake Plant

  1. Improves Indoor Air Quality – Helps refresh indoor air naturally.
  2. Low Maintenance Plant – Requires minimal watering and care.
  3. Ideal for Indoor Spaces – Grows well in bedrooms, halls, and offices.
  4. Supports Calm Environment – Adds a soothing, natural feel to rooms.
  5. Long-Lasting Plant – Stays healthy for years with basic care.

Advertisement

എല്ലാവർക്കും ചെടികൾ ഇഷ്ടമാണല്ലോ. ചെടികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ഇൻഡോർ പാന്റ് ആണെങ്കിലും ഔട്ട്ഡോർ പ്ലാന്റുകൾ ആണെങ്കിലും എല്ലാവരുടെയും വീടുകളിൽ ചെടികൾ ഉറപ്പായിട്ടും ഉണ്ടായിരിക്കും. സ്നേക് പ്ലാന്റ് അല്ലെങ്കിൽ സർപ്പപോള എന്നറിയപ്പെടുന്ന

ചെടികളുടെ വിശേഷങ്ങൾ എന്തൊക്കെ ആണെന്ന് പരിചയപ്പെടാം. ഈ ചെടിയുടെ ഇലകൾ ശ്രദ്ധിക്കുകയാണെങ്കിൽ സർപ്പത്തിന് പടം പൊളിച്ചതു പോലെ ഇരിക്കുന്നതായി കാണാം. മാത്രവുമല്ല പണ്ടുകാലങ്ങളിലെ വൈദ്യൻമാർ വിഷ ദംശനത്തിന് ഇതിനെ മരുന്നായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് ഇവയ്ക്ക് ഈ ഒരു പേര് വരാൻ കാരണം.

Snake Plant Pro Tips

  • Place in indirect sunlight for best growth.
  • Water only when the soil is completely dry.
  • Use a well-draining pot to avoid root issues.

പകൽ സമയത്ത് യാതൊരു പ്രവർത്തനങ്ങളും ചെയ്യാതിരിക്കുന്ന ഒരു ചെടിയാണ് ഇവ. ഇവയുടെ ഹോളുകൾ എല്ലാം അടഞ്ഞു ഇരിക്കുകയായിരിക്കും. എന്നാൽ രാത്രി സമയത്ത് ഈ ഹോളുകൾ തുറക്കുകയും ഓക്സിജൻ പുറപ്പെടുവിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ചെടിയെ പുറത്തു വയ്ക്കരുത് എന്നും അകത്തു തന്നെ വെക്കണം എന്നും പറയപ്പെടുന്നു.

രാത്രി സമയങ്ങളിൽ ആൽ മരത്തിനു ചുവട്ടിൽ കിടന്നുറങ്ങരുത് എന്ന് പറയുന്നതിന് കാരണം രാത്രി സമയങ്ങളിൽ അവ കാർബൺഡൈഓക്സൈഡ് പുറപ്പെടുവിക്കുന്നത് മൂലമാണ്. മിക്ക ചെടികളും കാർബൺഡയോക്സൈഡ് ആണ് പുറപ്പെടുവിക്കുന്നത് എങ്കിലും സർപ്പപോള ഓക്സിജനാണ് പുറപ്പെടുവിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Ayurveda Wellness College Kottayam We Academy

Snake Plant Care and Benefits – Easy Indoor Green for Everyday Homes

Snake plant is a low-maintenance indoor plant loved for its strong nature and clean, modern look. It grows well with minimal attention and fits perfectly in homes, offices, and apartments. With simple care, snake plant stays healthy for years while adding freshness and beauty to indoor spaces.


Snake Plant Care & Benefits at a Glance

  1. Very Easy to Maintain – Needs less watering and survives well even with basic care.
  2. Supports Indoor Freshness – Helps create a more comfortable and pleasant living environment.
  3. Ideal for Low-Light Areas – Grows well in indirect light and shaded indoor corners.
  4. Stylish Home Décor Plant – Adds a neat, modern look to rooms and workspaces.
  5. Long-Lasting Indoor Plant – Strong leaves and slow growth make it durable and cost-effective.

FAQs

1. How often should snake plant be watered?
Water only when the soil is completely dry; overwatering should be avoided.

2. Can snake plant be kept in bedrooms?
Yes, it is commonly placed in bedrooms due to its calm appearance and easy care.

3. Does snake plant need direct sunlight?
No, indirect or low light is sufficient for healthy growth.

4. Is snake plant suitable for beginners?
Yes, it is one of the best plants for first-time plant owners.

5. How long does snake plant live indoors?
With proper care, it can thrive indoors for many years.


Read also : വാസ്‌ലിന്‍ ആള് ചില്ലറക്കാരനല്ല! വാസലിൻ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്തു നോക്കൂ. വാസലിന്റെ ഞെട്ടിക്കുന്ന ഉപയോഗങ്ങൾ!! | Easy Vaseline Uses

ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ പൈപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നത് ആർക്കും ശരിയാക്കാം!! | Easy Trick To Repair Water Tap

Benefits Of Snake PlantMedicinal PlantSnake Plant