ശംഖുപുഷ്പം കൊണ്ട് ഇങ്ങനെ ചായ ഉണ്ടാക്കി കുടിക്കൂ! ഷുഗർ 300 ൽ നിന്നും 90 ലേക്ക് സ്വിച്ചിട്ട പോലെ കുറയും ഉറപ്പ്!! | Benefits Of Shankupushpam Tea

Benefits Of Shankupushpam Tea : ശംഖുപുഷ്പം കൊണ്ട് ഇങ്ങനെ ചായ ഉണ്ടാക്കി കുടിച്ചിട്ടുണ്ടോ? കാണാൻ വളരെ ഭംഗിയുള്ളതും എന്നാൽ നീല നിറത്തിലും നടുവിൽ മഞ്ഞ കളറും കലർന്ന ഈ പൂക്കൾ ആകൃതി കൊണ്ടു മാത്രമല്ല ചില പൂജകൾക്കും പ്രധാനപ്പെട്ട ഇവയാണ്. ബട്ടർഫ്ലൈ പി എന്നറിയപ്പെടുന്ന ഈ പുഷ്പം ആകൃതി കൊണ്ട് തന്നെയാണ് വേറിട്ടു നിൽക്കുന്നത്. പൂ കൊണ്ട് മാത്രമല്ല ശങ്കുപുഷ്പം ആരോഗ്യ പരമായി പല ഗുണങ്ങളും തരുന്നവയാണ്.

പല ആയുർവേദ മരുന്നുകളിലും ഉപയോഗിക്കുന്ന ഇവ പരമ്പ രാഗതമായി ചൈനീസ് മരുന്നുകൾക്കും ഉപയോഗിക്കുന്നു. ഭക്ഷണ പദാർത്ഥങ്ങളിൽ നിറത്തിന് ആയും പലരും ഇത് ഉപയോഗിക്കുന്നുണ്ട്. ശങ്ക്പുഷ്പത്തിന് പൂ മാത്രമല്ല ഇലയും ഏറെ ആരോഗ്യം തരുന്നവയാണ്. ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന ചായ ഹെർബൽ ടീ എന്നാണ് അറിയപ്പെടുന്നത്. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ശങ്കുപുഷ്പം.

Ads

ഇതിലെ അസ്സറ്റിൽ കോളിൽ എന്ന് ഘടകം ബ്രെയിൻ നല്ലരീതിയിൽ പ്രവർത്തിക്കു വാനും അതുമൂലം ഓർമശക്തി വർദ്ധിപ്പിക്കാനും സഹായിക്കും. പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന ഓർമ കുറവ് മുതലായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് വളരെ നല്ലതാണ്. ക്യാൻസറിനുള്ള മരുന്നാണ് ഈ കുഞ്ഞൻ പൂക്കൾ. ക്യാൻസർ കോശങ്ങളിലേക്ക് കയറി അതിന്റെ വളർച്ച മുരടിപ്പിക്കും സാധിക്കുന്ന ഒന്നാണ് ശങ്കുപുഷ്പം.

Advertisement

ഇതിലെ പേപ്റ്റോടുകൾ സൈക്കിലൂഡുകൾ തുടങ്ങിയവയ്ക്ക് ആന്റി ട്യൂമർ ഗുണങ്ങളുണ്ട്. അതായത് ഇവയ്ക്ക് ട്യൂമറുകൾ തടയാൻ സാധിക്കുന്നു. ശരീരത്തിനകത്തെ പഴുപ്പും നീരും എല്ലാം തടയാൻ സാധിക്കുന്ന ഒന്നുകൂടി ആണ് ഇത്. ശംഖുപുഷ്പത്തിന്റെ കൂടുതൽ ആരോഗ്യ ഗുണങ്ങളെ കുറിച്ചും ശംഖുപുഷ്പ ചായയുടെ ഗുണങ്ങളെ കുറിച്ചും വിശദമായി വിഡിയോ കണ്ടു മനസിലാക്കാം. Benefits Of Shankupushpam Tea Video Credits : EasyHealth

Benefits of Shankupushpam Tea


Shankupushpam tea, made from the vibrant blue butterfly pea flower, is a traditional Ayurvedic herbal drink known for its antioxidant, stress-relieving, and brain-boosting properties. Rich in flavonoids, anthocyanins, and essential nutrients, this tea supports mental clarity, skin health, and overall wellness. Drinking Shankupushpam tea regularly is a natural way to improve both physical and mental health.


Health Benefits of Shankupushpam Tea

  • Enhances memory, concentration, and brain health.
  • Rich in antioxidants that fight free radicals and prevent aging.
  • Helps reduce stress, anxiety, and depression.
  • Supports eye health and improves vision.
  • Promotes skin glow and hair strength.
  • Aids in weight management and digestion.
  • Boosts immunity and overall energy levels.

How to Prepare Shankupushpam Tea

  1. Boil 2 cups of water in a pan.
  2. Add 6–8 fresh or dried Shankupushpam (butterfly pea) flowers.
  3. Simmer for 3–5 minutes until the water turns deep blue.
  4. Strain and serve hot.
  5. Add honey and lemon for taste; lemon turns the tea purple naturally.

Usage Tips

  • Drink 1 cup daily for relaxation and brain health.
  • Can be consumed hot or cold as a refreshing herbal beverage.
  • Safe for daily use as part of a natural wellness routine.

Read also : വെറും 1/4 സ്‌പൂൺ ഈ കൂട്ട് കഴിക്കൂ! ഇനി ഒരിക്കലും വിറ്റാമിൻ ഡി കുറയില്ല; ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് ഇല്ലാതാക്കാൻ ഇത് കഴിക്കൂ!! | How to Increase Vitamin D

HealthShankupushpamShankupushpam PlantShankupushpam Plant Benefits